---
title: "വയോജന കലാമേള 'സ്നേഹക്കൂട്' സംഘടിപ്പിച്ചു"
english_title: "Snehakkood"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/262700/snehakkood"
published_at: "2025-01-11T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67824beca64dd_1000048084.jpg"
keywords: []
---

# വയോജന കലാമേള 'സ്നേഹക്കൂട്' സംഘടിപ്പിച്ചു

> **Lead Summary:** **അങ്ങാടിക്കടവ്: ** അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി വയോജന കലാമേള സ്നേഹക്കൂട്സംഘടിപ്പിച്ചു . പഞ്ചായത്ത് ഹാളിൽ നടന്ന കലാമേള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡൻറ് ബീന റോജസ് അധ്യക്ഷത വഹിച്ചു . സ്ഥിരം സമിതി അംഗങ്ങളായ സീമ സനോജ്, ഐസക് ജോസഫ്, സിന്ധു ബെന്നി എന്നിവർ പ്രസംഗിച്ചു . മെമ്പർമാരായ ലിസി തോമസ്, മിനി വിശ്വനാഥൻ, സെലീന ബിനോയി, എൽസമ്മ ജോസഫ്, ഫിലോമിന മാണി, സജി മച്ചിത്താന്നി , ബിജോയി പ്ലാത്തോട്ടം, ഐസിഡിഎസ് സൂപ്പർവൈസർ സീത, പഞ്ചായത്ത് സെക്രട്ടറി രാജീവ്, സി ഡബ്ല്യു എഫ് മരിയ എന്നിവർ നേതൃത്വം നൽകി. ലിസി സിറിയക് ക്ലാസുകൾ നയിച്ചു.

## Article Content

**അങ്ങാടിക്കടവ്: ** അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി വയോജന കലാമേള സ്നേഹക്കൂട്സംഘടിപ്പിച്ചു . പഞ്ചായത്ത് ഹാളിൽ നടന്ന കലാമേള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡൻറ് ബീന റോജസ് അധ്യക്ഷത വഹിച്ചു . സ്ഥിരം സമിതി അംഗങ്ങളായ സീമ സനോജ്, ഐസക് ജോസഫ്, സിന്ധു ബെന്നി എന്നിവർ പ്രസംഗിച്ചു . മെമ്പർമാരായ ലിസി തോമസ്, മിനി വിശ്വനാഥൻ, സെലീന ബിനോയി, എൽസമ്മ ജോസഫ്, ഫിലോമിന മാണി, സജി മച്ചിത്താന്നി , ബിജോയി പ്ലാത്തോട്ടം, ഐസിഡിഎസ് സൂപ്പർവൈസർ സീത, പഞ്ചായത്ത് സെക്രട്ടറി രാജീവ്, സി ഡബ്ല്യു എഫ് മരിയ എന്നിവർ നേതൃത്വം നൽകി. ലിസി സിറിയക് ക്ലാസുകൾ നയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/262700/snehakkood)