---
title: "സൗ​​​ജ​​​ന്യ സ്‌​​​ട്രോ​​​ക്ക് ചി​​​കി​​​ത്സ ല​​​ഭ്യ​​​മാ​​​കു​​​ന്ന സം​​​വി​​​ധാ​​​നം 10 ജി​​​ല്ല​​​ക​​​ളി​​​ല്‍"
english_title: "Stroke treatment at government hospital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26272/stroke-treatment-at-government-hospital"
published_at: "2022-02-14T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6209be4eb2ff6_images - 2022-02-14T075803.055.jpeg"
keywords: []
---

# സൗ​​​ജ​​​ന്യ സ്‌​​​ട്രോ​​​ക്ക് ചി​​​കി​​​ത്സ ല​​​ഭ്യ​​​മാ​​​കു​​​ന്ന സം​​​വി​​​ധാ​​​നം 10 ജി​​​ല്ല​​​ക​​​ളി​​​ല്‍

> **Lead Summary:** തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ധി​​​ക​​​ദൂ​​​രം യാ​​​ത്ര ചെ​​​യ്യാ​​​തെ അ​​​വ​​​രവരു​​​ടെ ജി​​​ല്ല​​​ക​​​ളി​​​ല്‍ ത​​​ന്നെ സൗ​​​ജ​​​ന്യ സ്‌​​​ട്രോ​​​ക്ക് ചി​​​കി​​​ത്സ ല​​​ഭ്യ​​​മാ​​​കു​​​ന്ന സം​​​വി​​​ധാ​​​നം 10 ജി​​​ല്ല​​​ക​​​ളി​​​ല്‍ യാ​​​ഥാ​​​ര്‍​ഥ്യ​​​മാ​​​യ​​​താ​​​യി ആ​​​രോ​​​ഗ്യമ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ്. ബാ​​​ക്കി​​​യു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ല്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്നു. ഇ​​​തോ​​​ടെ പ്ര​​​ധാ​​​ന മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ള്‍​ക്ക് പു​​​റ​​​മേ ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ലു​​​ള്ള ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​​​​പ​​​ത്രി​​​ക​​​ളി​​​ലും സ്‌​​​ട്രോ​​​ക്ക് ചി​​​കി​​​ത്സ ല​​​ഭ്യ​​​മാ​​​കും. കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ലു​​​ള്ള ആ​​​ദ്യ​​​ത്തെ സ്‌​​​ട്രോ​​​ക്കി​​​നു​​​ള്ള ത്രോ​​​മ്പോ​​​ലൈ​​​സി​​​സ് ചി​​​കി​​​ത്സ കോ​​​ഴി​​​ക്കോ​​​ട് ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ര്‍​ത്തി​​​യാ​​​ക്കി. രോ​​​ഗി​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​ണ്.

## Article Content

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ധി​​​ക​​​ദൂ​​​രം യാ​​​ത്ര ചെ​​​യ്യാ​​​തെ അ​​​വ​​​രവരു​​​ടെ ജി​​​ല്ല​​​ക​​​ളി​​​ല്‍ ത​​​ന്നെ സൗ​​​ജ​​​ന്യ സ്‌​​​ട്രോ​​​ക്ക് ചി​​​കി​​​ത്സ ല​​​ഭ്യ​​​മാ​​​കു​​​ന്ന സം​​​വി​​​ധാ​​​നം 10 ജി​​​ല്ല​​​ക​​​ളി​​​ല്‍ യാ​​​ഥാ​​​ര്‍​ഥ്യ​​​മാ​​​യ​​​താ​​​യി ആ​​​രോ​​​ഗ്യമ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ്. ബാ​​​ക്കി​​​യു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ല്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്നു. ഇ​​​തോ​​​ടെ പ്ര​​​ധാ​​​ന മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ള്‍​ക്ക് പു​​​റ​​​മേ ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ലു​​​ള്ള ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​​​​പ​​​ത്രി​​​ക​​​ളി​​​ലും സ്‌​​​ട്രോ​​​ക്ക് ചി​​​കി​​​ത്സ ല​​​ഭ്യ​​​മാ​​​കും. കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ലു​​​ള്ള ആ​​​ദ്യ​​​ത്തെ സ്‌​​​ട്രോ​​​ക്കി​​​നു​​​ള്ള ത്രോ​​​മ്പോ​​​ലൈ​​​സി​​​സ് ചി​​​കി​​​ത്സ കോ​​​ഴി​​​ക്കോ​​​ട് ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ര്‍​ത്തി​​​യാ​​​ക്കി. രോ​​​ഗി​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​ണ്.

സം​​​സ്ഥാ​​​ന ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ന്‍റെ ജീ​​​വി​​​ത​​​ശൈ​​​ലീ രോ​​​ഗ നി​​​യ​​​ന്ത്ര​​​ണ പ​​​ദ്ധ​​​തി​​​യു​​​ടെ കീ​​​ഴ​​​ിലു​​​ള്ള പ​​​ക്ഷാ​​​ഘാ​​​ത നി​​​യ​​​ന്ത്ര​​​ണ പ​​​രി​​​പാ​​​ടി​​​യു​​​ടെ (ശി​​​ര​​​സ്) ഭാ​​​ഗ​​​മാ​​​യാ​​​ണ് എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലേ​​​യും ഒ​​​രു പ്ര​​​ധാ​​​ന ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ സ്‌​​​ട്രോ​​​ക്ക് യൂ​​​ണി​​​റ്റ് ആ​​​രം​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ആ​​​ധു​​​നി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ളോ​​​ടു കൂ​​​ടി​​​യ സ്‌​​​ട്രോ​​​ക്ക് ഐ​​​സി​​​യു, ത്രോ​​​മ്പോ​​​ലൈ​​​സി​​​സ് ചി​​​കി​​​ത്സ​​​യ്ക്കാ​​​വ​​​ശ്യ​​​മാ​​​യ മ​​​രു​​​ന്നു​​​ക​​​ള്‍ എ​​​ന്നി​​​വ ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് സ​​​ജ്ജ​​​മാ​​​ക്കി​​യി​​ട്ടു​​ണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26272/stroke-treatment-at-government-hospital)