---
title: "വൈദ്യുതി മുടങ്ങും"
english_title: "kseb "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/262776/kseb"
published_at: "2025-01-12T06:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67831279a350e_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** **കണ്ണൂർ :**എച്ച് ടി ലൈനിനു സമീപമുള്ള മരം മുറിച്ചു മാറ്റുന്ന പ്രവൃത്തി ഉള്ളതിനാൽ വീനസ് ക്ലബ്‌ ട്രാൻസ്‌ഫോർമർ പരിധിയിൽ ജനുവരി 12 ന് രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ വൈദ്യുതി മുടങ്ങും.

## Article Content

**കണ്ണൂർ :**എച്ച് ടി ലൈനിനു സമീപമുള്ള മരം മുറിച്ചു മാറ്റുന്ന പ്രവൃത്തി ഉള്ളതിനാൽ വീനസ് ക്ലബ്‌ ട്രാൻസ്‌ഫോർമർ പരിധിയിൽ ജനുവരി 12 ന് രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/262776/kseb)