---
title: "ഫോട്ടോഗ്രാഫി മത്സരം"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/262778/kannur"
published_at: "2025-01-12T06:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67830f27849e3_1664223-photography-2.jpeg"
keywords: []
---

# ഫോട്ടോഗ്രാഫി മത്സരം

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ പുഷ്പോത്സവത്തിന്റെ ഭാഗമായി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. കാർഷിക സമൃദ്ധിയാണ് വിഷയം. 12'×18' വലുപ്പത്തിലുള്ള ഫോട്ടോകൾ ജില്ലാ അഗ്രി-ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ ഓഫീസിൽ നേരിട്ട് എത്തിക്കണം. ജനുവരി 22 ന് വൈകുന്നേരം അഞ്ച് വരെ എൻട്രികൾ സ്വീകരിക്കും. ഫോൺ: 0497 271 2020, 94470 10913.

## Article Content

**കണ്ണൂർ**: കണ്ണൂർ പുഷ്പോത്സവത്തിന്റെ ഭാഗമായി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. കാർഷിക സമൃദ്ധിയാണ് വിഷയം. 12'×18' വലുപ്പത്തിലുള്ള ഫോട്ടോകൾ ജില്ലാ അഗ്രി-ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ ഓഫീസിൽ നേരിട്ട് എത്തിക്കണം. ജനുവരി 22 ന് വൈകുന്നേരം അഞ്ച് വരെ എൻട്രികൾ സ്വീകരിക്കും. ഫോൺ: 0497 271 2020, 94470 10913.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/262778/kannur)