---
title: " വാഹന ഗതാഗതം തടസപ്പെടും "
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/262779/kannur"
published_at: "2025-01-12T06:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67830fc5808de_download_(2).jpg"
keywords: []
---

#  വാഹന ഗതാഗതം തടസപ്പെടും 

> **Lead Summary:** കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍, അഴീക്കോട് ഗ്രാമപഞ്ചായത്ത് എന്നിവയെ ബന്ധിപ്പിക്കുന്ന കാപ്പിലെ പീടിക - പള്ളിയാമൂല റോഡ് കി.മി. 0/000 മുതല്‍ 2/200 വരെ പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതു വഴിയുള്ള വാഹന ഗതാഗതം ജനുവരി 15 മുതല്‍ 20 വരെ പൂര്‍ണ്ണമായും നിരോധിച്ചതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍, അഴീക്കോട് ഗ്രാമപഞ്ചായത്ത് എന്നിവയെ ബന്ധിപ്പിക്കുന്ന കാപ്പിലെ പീടിക - പള്ളിയാമൂല റോഡ് കി.മി. 0/000 മുതല്‍ 2/200 വരെ പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതു വഴിയുള്ള വാഹന ഗതാഗതം ജനുവരി 15 മുതല്‍ 20 വരെ പൂര്‍ണ്ണമായും നിരോധിച്ചതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/262779/kannur)