---
title: "റെയില്‍വെ ഗേറ്റ് അടച്ചിടും"
english_title: "appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/262780/appoinment"
published_at: "2025-01-12T06:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67833f2f9d5be_download_(45).jpeg"
keywords: []
---

# റെയില്‍വെ ഗേറ്റ് അടച്ചിടും

> **Lead Summary:** **തലശ്ശേരി**: തലശ്ശേരി - എടക്കാട് റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള എന്‍എച്ച് - ബീച്ച് (മടംഗേറ്റ്) ലെവല്‍ ക്രോസ് ജനുവരി 13 ന് രാവിലെ എട്ട് മുതല്‍ 14 ന് രാത്രി 11 വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും.

## Article Content

**തലശ്ശേരി**: തലശ്ശേരി - എടക്കാട് റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള എന്‍എച്ച് - ബീച്ച് (മടംഗേറ്റ്) ലെവല്‍ ക്രോസ് ജനുവരി 13 ന് രാവിലെ എട്ട് മുതല്‍ 14 ന് രാത്രി 11 വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/262780/appoinment)