---
title: "തൊഴിലുറപ്പ് തൊഴിലാളി സംഗമം നടന്നു"
english_title: "Kelakamlockalcommittycpim"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/262877/kelakamlockalcommittycpim"
published_at: "2025-01-12T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67839473df3e9_1000048220.jpg"
keywords: []
---

# തൊഴിലുറപ്പ് തൊഴിലാളി സംഗമം നടന്നു

> **Lead Summary:** **കേളകം : **സി പി ഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കേളകം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊഴിലുറപ്പ് തൊഴിലാളികളടെ സംഗമം നടന്നു. കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പാർട്ടി ജില്ലാ കമ്മിറ്റിയംഗം അഡ്വ എം..രാജൻ ഉദ്ഘാടനം ചെയ്തു.എൻ.ആർഇ ജി വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് സെക്രട്ടറി വി.പി.ബിജു അധ്യക്ഷനായിരുന്നു. സി പി ഐ എം ലോക്കൽ സെക്രട്ടറി കെ.പി.ഷാജി, എസ്.ടി.രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

## Article Content

**കേളകം : **സി പി ഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കേളകം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊഴിലുറപ്പ് തൊഴിലാളികളടെ സംഗമം നടന്നു. കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പാർട്ടി ജില്ലാ കമ്മിറ്റിയംഗം അഡ്വ എം..രാജൻ ഉദ്ഘാടനം ചെയ്തു.എൻ.ആർഇ ജി വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് സെക്രട്ടറി വി.പി.ബിജു അധ്യക്ഷനായിരുന്നു. സി പി ഐ എം ലോക്കൽ സെക്രട്ടറി കെ.പി.ഷാജി, എസ്.ടി.രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/262877/kelakamlockalcommittycpim)