---
title: "ഇൻ്റിമേറ്റ് വെൽഫയർ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽപി.ജയചന്ദ്രൻ അനുസ്മരണ സമ്മേളനം നടത്തി"
english_title: "pi . jayachandren "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/262953/pi-jayachandren"
published_at: "2025-01-13T06:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678462d33a1bc_d2f7b73e-7b8e-494c-b84c-b2605c58f1b7.jpeg"
keywords: []
---

# ഇൻ്റിമേറ്റ് വെൽഫയർ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽപി.ജയചന്ദ്രൻ അനുസ്മരണ സമ്മേളനം നടത്തി

> **Lead Summary:** **കേളകം :**ഇൻ്റിമേറ്റ് വെൽഫയർ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ മലയാളത്തിൻ്റെ ഭാവഗായകൻ പി.ജയചന്ദ്രൻ അനുസ്മരണ സമ്മേളനം നടത്തി. ടാഗോർ അക്കാദമിയിൽ നടത്തിയ അനുസ്മരണ സമ്മേളനം യുവകവയിത്രി അമൃത കേളകം ഉൾഘാടനം നടത്തി.ഇൻ്റിമേറ്റ് വെൽഫയർ ട്രസ്റ്റ് പ്രസിഡണ്ട്

## Article Content

**കേളകം :**ഇൻ്റിമേറ്റ് വെൽഫയർ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ മലയാളത്തിൻ്റെ ഭാവഗായകൻ പി.ജയചന്ദ്രൻ അനുസ്മരണ സമ്മേളനം നടത്തി. ടാഗോർ അക്കാദമിയിൽ നടത്തിയ അനുസ്മരണ സമ്മേളനം യുവകവയിത്രി അമൃത കേളകം ഉൾഘാടനം നടത്തി.ഇൻ്റിമേറ്റ് വെൽഫയർ ട്രസ്റ്റ് പ്രസിഡണ്ട്

എസ്.ടി.രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സിക്രട്ടറി കെ.വി.അജി, കെ.കെ.ഫ്രാൻസിസ് , പി.ജെ.ജോൺസൺ ,ഗീത അജേഷ്, ട്രസ്റ്റ്  രക്ഷാധികാരി പൗലോസ് പൊട്ടയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/262953/pi-jayachandren)