---
title: "ഇരിട്ടിയിൽ  ഇരുചക്ര വാഹനം അപകടത്തിൽ പെട്ടു"
english_title: "accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/262988/accident"
published_at: "2025-01-13T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67849bb64a39c_7516c7b0-d65f-459a-9310-4bd07b07fe31.jpeg"
keywords: []
---

# ഇരിട്ടിയിൽ  ഇരുചക്ര വാഹനം അപകടത്തിൽ പെട്ടു

> **Lead Summary:** **ഇരിട്ടി** : ഇരിട്ടി കൂട്ടുപുഴ റോഡിൽ മാടത്തിൽ ക്രിസ്ത്യൻ പള്ളിക്ക് സമീപം ബൈക്ക് അപകടത്തിൽ പെട്ടു . ഇന്ന് പുലർച്ചെ 3 മണിയോടെ ആയിരുന്നു അപകടം . കൊല്ലം സ്വദേശികൾ സഞ്ചരിച്ചിരുന്ന ബൈക്കാണ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന് എതിർവശത്തെ സംരക്ഷണ തൂണിൽ ഇടിച്ച് നിന്നത് . അപകടത്തിൽ ബൈക്കിൽ സഞ്ചരിച്ച രണ്ടുപേർക്കും പരിക്ക് പറ്റി . ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

## Article Content

**ഇരിട്ടി** : ഇരിട്ടി കൂട്ടുപുഴ റോഡിൽ മാടത്തിൽ ക്രിസ്ത്യൻ പള്ളിക്ക് സമീപം ബൈക്ക് അപകടത്തിൽ പെട്ടു . ഇന്ന് പുലർച്ചെ 3 മണിയോടെ ആയിരുന്നു അപകടം . കൊല്ലം സ്വദേശികൾ സഞ്ചരിച്ചിരുന്ന ബൈക്കാണ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന് എതിർവശത്തെ സംരക്ഷണ തൂണിൽ ഇടിച്ച് നിന്നത് . അപകടത്തിൽ ബൈക്കിൽ സഞ്ചരിച്ച രണ്ടുപേർക്കും പരിക്ക് പറ്റി . ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/262988/accident)