---
title: "വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു"
english_title: "Bikeaccident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/263070/bikeaccident"
published_at: "2025-01-13T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6784d26aa20f2_1000048252.jpg"
keywords: []
---

# വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു

> **Lead Summary:** സുൽത്താൻബത്തേരി:വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു . സുൽത്താൻബത്തേരി താഴെ അരിവയലിൽ ഥാർ ജീപ്പും ബൈക്കും കൂട്ടിയിടിച്ചാണ് അപകട മുണ്ടായത്. ബൈക്ക് യാത്രികൻ പുതിയകുന്നത്ത് പി.എം, ജോസഫ് [46] ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ് ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്.കണിയാമ്പറ്റ ( മൃഗാശുപത്രി കവല)സെന്റ് ജോർജ് പബ്ലിക് സ്കൂൾ പ്രധാന അധ്യാപകൻ ആണ് ഇദ്ദേഹം.

## Article Content

സുൽത്താൻബത്തേരി:വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു . സുൽത്താൻബത്തേരി താഴെ അരിവയലിൽ ഥാർ ജീപ്പും ബൈക്കും കൂട്ടിയിടിച്ചാണ് അപകട മുണ്ടായത്. ബൈക്ക് യാത്രികൻ പുതിയകുന്നത്ത് പി.എം, ജോസഫ് [46] ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ് ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്.കണിയാമ്പറ്റ ( മൃഗാശുപത്രി കവല)സെന്റ് ജോർജ് പബ്ലിക് സ്കൂൾ പ്രധാന അധ്യാപകൻ ആണ് ഇദ്ദേഹം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/263070/bikeaccident)