---
title: "സബ്സിഡി നിരക്കിലുള്ള കാലിത്തീറ്റ വിതരണം ചെയ്തു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/263135/iritty"
published_at: "2025-01-13T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6785258f35c0f_IMG-20250113-WA0047.jpg"
keywords: []
---

# സബ്സിഡി നിരക്കിലുള്ള കാലിത്തീറ്റ വിതരണം ചെയ്തു

> **Lead Summary:** ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ ക്ഷീര കർഷകൾക്ക് സബ്സിഡി നിരക്കിലുള്ള കാലിത്തീറ്റകൾ വിതരണം ചെയ്തു. കാലിത്തീറ്റയുടെ പഞ്ചായത്ത് തല വിതരണ ഉദ്ഘാടനം സെന്റ് ജൂഡ് ക്ഷീര സംഘത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ നിർവഹിച്ചു .

## Article Content

ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ ക്ഷീര കർഷകൾക്ക് സബ്സിഡി നിരക്കിലുള്ള കാലിത്തീറ്റകൾ വിതരണം ചെയ്തു. കാലിത്തീറ്റയുടെ പഞ്ചായത്ത് തല വിതരണ ഉദ്ഘാടനം സെന്റ് ജൂഡ് ക്ഷീര സംഘത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ നിർവഹിച്ചു .

സംഘം പ്രസിഡന്റ് ജോസഫ് കാനാട്ട് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ലിസി തോമസ്, ഡയറി ഫാം ഇൻസ്പെക്ടർ ഷിന്റോ അലക്സ്, സെക്രട്ടറി ബിജു ജോസഫ് എന്നിവർ പ്രസംഗിച്ചു. സംഘം ഡയറക്ടർ ബോർഡ് അംഗം മാത്യു വരവുകാല , ഹാജിറ ,ഷൈജി ,ഡിബിൻ എന്നിവർ നേതൃത്വം നൽകി.

.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/263135/iritty)