---
title: "ലാബ് ടെക്‌നിഷ്യന്‍ ഒഴിവ്"
english_title: "vacancy "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/263186/vacancy"
published_at: "2025-01-14T05:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6785ad7a67ae0_download_(5).jpg"
keywords: []
---

# ലാബ് ടെക്‌നിഷ്യന്‍ ഒഴിവ്

> **Lead Summary:** **കണ്ണൂര്‍: **കണ്ണൂര്‍ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ റീജിയണല്‍ ക്ലിനിക്കല്‍ ലബോറട്ടറിയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ലാബ് ടെക്‌നിഷ്യന്‍ തസ്തികയില്‍ നിയമനം നടത്തുന്നു. വെറ്ററിനറി ലബോറട്ടറി ടെക്‌നോളജിയില്‍ ഡിപ്ലോമയാണ് യോഗ്യത. പ്രവൃത്തി പരിചയം അഭിലഷണീയം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ജനുവരി 17 ന് രാവിലെ 11 ന് ജില്ലാ പഞ്ചായത്തില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍- 04972700184.

## Article Content

**കണ്ണൂര്‍: **കണ്ണൂര്‍ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ റീജിയണല്‍ ക്ലിനിക്കല്‍ ലബോറട്ടറിയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ലാബ് ടെക്‌നിഷ്യന്‍ തസ്തികയില്‍ നിയമനം നടത്തുന്നു. വെറ്ററിനറി ലബോറട്ടറി ടെക്‌നോളജിയില്‍ ഡിപ്ലോമയാണ് യോഗ്യത. പ്രവൃത്തി പരിചയം അഭിലഷണീയം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ജനുവരി 17 ന് രാവിലെ 11 ന് ജില്ലാ പഞ്ചായത്തില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍- 04972700184.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/263186/vacancy)