---
title: "ഇരിട്ടി ലയണ്‍സ് ക്ലബ്ബ് സ്കൂളുകൾക്ക് വാട്ടര്‍ ഫില്‍ട്ടര്‍ നല്‍കി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/263263/iritty"
published_at: "2025-01-14T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6786000e3a1a3_IMG-20250114-WA0014.jpg"
keywords: []
---

# ഇരിട്ടി ലയണ്‍സ് ക്ലബ്ബ് സ്കൂളുകൾക്ക് വാട്ടര്‍ ഫില്‍ട്ടര്‍ നല്‍കി

> **Lead Summary:** ഇരിട്ടി: ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്‌കൂളുകള്‍ക്ക് ശുദ്ധീകരിച്ച കുടിവെള്ളം നല്‍കുന്ന പദ്ധതിയുടെ ഭാഗമായി ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് നല്‍കിയ വാട്ടര്‍ ഫില്‍ട്ടര്‍ യൂണിറ്റ് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. ഇരിട്ടി ലയണ്‍സ് ക്ലബ് പ്രസിഡന്റ് റജി തോമസ് അധ്യക്ഷത വഹിച്ചു. കെ.ടി.അനൂപ്, ജോളി അഗസ്റ്റിന്‍, സിബി അറക്കല്‍, ഒ.വിജേഷ്, വി.പി.സതീശന്‍, ജയപ്രശാന്ത്, പുരുഷോത്തമന്‍, ശ്രീജ എന്നിവര്‍ പ്രസംഗിച്ചു.

## Article Content

ഇരിട്ടി: ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്‌കൂളുകള്‍ക്ക് ശുദ്ധീകരിച്ച കുടിവെള്ളം നല്‍കുന്ന പദ്ധതിയുടെ ഭാഗമായി ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് നല്‍കിയ വാട്ടര്‍ ഫില്‍ട്ടര്‍ യൂണിറ്റ് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. ഇരിട്ടി ലയണ്‍സ് ക്ലബ് പ്രസിഡന്റ് റജി തോമസ് അധ്യക്ഷത വഹിച്ചു. കെ.ടി.അനൂപ്, ജോളി അഗസ്റ്റിന്‍, സിബി അറക്കല്‍, ഒ.വിജേഷ്, വി.പി.സതീശന്‍, ജയപ്രശാന്ത്, പുരുഷോത്തമന്‍, ശ്രീജ എന്നിവര്‍ പ്രസംഗിച്ചു.

.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/263263/iritty)