---
title: " ഭിന്നശേഷികലോത്സവം 'സർഗോത്സവം' സംഘടിപ്പിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/263269/iritty"
published_at: "2025-01-14T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678604671ab5f_IMG-20250114-WA0016.jpg"
keywords: []
---

#  ഭിന്നശേഷികലോത്സവം 'സർഗോത്സവം' സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി** : അയ്യൻകുന്ന് ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാരുടെ കലോത്സവം സർഗോത്സവംസംഘടിപ്പിച്ചു . ഇരിട്ടി ബ്ലോക്ക് പ്രസിഡൻറ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു .

## Article Content

**ഇരിട്ടി** : അയ്യൻകുന്ന് ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാരുടെ കലോത്സവം സർഗോത്സവംസംഘടിപ്പിച്ചു . ഇരിട്ടി ബ്ലോക്ക് പ്രസിഡൻറ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു .

വൈസ് പ്രസിഡൻറ് ബീന റോജസ്, സ്ഥിരം സമിതി അംഗങ്ങളായ സീമ സനോജ്, ഐസക് ജോസഫ്, സിന്ധു ബെന്നി പഞ്ചായത്ത് അംഗങ്ങളായ ജോസഫ് വട്ടുകുളം, സജി മച്ചിത്താന്നിയിൽ, സെലീന ബിനോയി, എൽസമ്മ ജോസഫ് ഐസിഡിഎസ് സൂപ്പർവൈസർ സീത എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/263269/iritty)