---
title: "പേപ്പർ ചാലഞ്ച് ഉദ്ഘാടനം ചെയ്തു"
english_title: "Papper chalnge"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26332/papper-chalnge"
published_at: "2022-02-14T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620a0892a45b7_Picsart_22-02-14_13-14-31-029.jpg"
keywords: []
---

# പേപ്പർ ചാലഞ്ച് ഉദ്ഘാടനം ചെയ്തു

> **Lead Summary:** ഐ.ജെ എം ഹയർ സെക്കന്ററി സ്കൂൾ NSS യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ സാമൂഹിക പ്രവർത്തനങ്ങൾക്കായുള്ള ധനസമാഹരണാർത്ഥം സംഘടിപ്പിക്കുന്ന ന്യൂസ് പേപ്പർ ചാലഞ്ച് പ്രിൻസിപ്പൽ മാത്യു എം.എ ഉദ്ഘാടനം ചെയ്തു.

## Article Content

ഐ.ജെ എം ഹയർ സെക്കന്ററി സ്കൂൾ NSS യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ സാമൂഹിക പ്രവർത്തനങ്ങൾക്കായുള്ള ധനസമാഹരണാർത്ഥം സംഘടിപ്പിക്കുന്ന ന്യൂസ് പേപ്പർ ചാലഞ്ച് പ്രിൻസിപ്പൽ മാത്യു എം.എ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് സിൽവി ജോൺ,സറ്റാഫ് സെക്രട്ടറി പ്രിയ തോമസ് പ്രോഗാം ഓഫീസർ പി ഷിജു ലീഡർമാരായ വജ്രഷാജി , അഖിൽ വിൻസെന്റ് വോളണ്ടിയർ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26332/papper-chalnge)