---
title: "'നാട്ടുണർവ്വ് 'സാംസ്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കവിത രചന മത്സരം സംഘടിപ്പിക്കുന്നു"
english_title: "Thodeekalam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/263397/thodeekalam"
published_at: "2025-01-14T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6786764953f7e_IMG-20250114-WA0035.jpg"
keywords: []
---

# 'നാട്ടുണർവ്വ് 'സാംസ്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കവിത രചന മത്സരം സംഘടിപ്പിക്കുന്നു

> **Lead Summary:** **കണ്ണവം** :നാട്ടുണർവ്വ് സാംസ്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കവിത രചന മത്സരം സംഘടിപ്പിക്കുന്നു. ഒന്നും രണ്ടും സ്ഥാനം നേടുന്ന രചനകൾക്ക് സമ്മാനമായി ഫലകവുംക്യാഷ് പ്രൈസും നൽകുന്നതാണ്. മത്സരാർത്ഥികൾക്ക് പ്രായപരിധിയില്ല. കവിതകൾ മലയാളത്തിൽ എഴുതിയതും മൗലികവും ആയിരിക്കണം.മുമ്പ് പ്രസിദ്ധികരിച്ചതായിരിക്കരുത്.

## Article Content

**കണ്ണവം** :നാട്ടുണർവ്വ് സാംസ്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കവിത രചന മത്സരം സംഘടിപ്പിക്കുന്നു. ഒന്നും രണ്ടും സ്ഥാനം നേടുന്ന രചനകൾക്ക് സമ്മാനമായി ഫലകവുംക്യാഷ് പ്രൈസും നൽകുന്നതാണ്. മത്സരാർത്ഥികൾക്ക് പ്രായപരിധിയില്ല. കവിതകൾ മലയാളത്തിൽ എഴുതിയതും മൗലികവും ആയിരിക്കണം.മുമ്പ് പ്രസിദ്ധികരിച്ചതായിരിക്കരുത്.

രചനകൾ ജനുവരി 30 ന് മുമ്പ് ലഭിക്കുന്ന വിധത്തിൽ,ജയേഷ് എം, ഹരിതഹൃദി, തൊടീക്കളം, പി.ഒ കണ്ണവം, കണ്ണൂർ ജില്ല, പിൻ - 670650 എന്ന വിലാസത്തിൽ അയക്കുക. വിശദ വിവരങ്ങൾക്ക് 9947236940,9778393375 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/263397/thodeekalam)