---
title: "കീഴൂർകുന്ന് - പുന്നാട് രാമൻ കുളം - ചെങ്കുനി വയൽ റോഡിൻ്റെ ഉദ്ഘാടനം അഡ്വ.സണ്ണി ജോസഫ് നിർവ്വഹിച്ചു  "
english_title: "Inauguration of the Road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26342/Inauguration-of-the-Road"
published_at: "2022-02-14T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620a15a9c17a2_Picsart_22-02-14_14-10-18-284.jpg"
keywords: []
---

# കീഴൂർകുന്ന് - പുന്നാട് രാമൻ കുളം - ചെങ്കുനി വയൽ റോഡിൻ്റെ ഉദ്ഘാടനം അഡ്വ.സണ്ണി ജോസഫ് നിർവ്വഹിച്ചു  

> **Lead Summary:** അഡ്വ.സണ്ണി ജോസഫ് എംഎൽഎ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് നവീകരണം പൂർത്തിയാക്കിയ കീഴൂർകുന്ന് - പുന്നാട് രാമൻ കുളം - ചെങ്കുനി വയൽ റോഡിൻ്റെ ഉദ്ഘാടനം ഇരിട്ടി നഗരസഭ ചെയർപേഴ്സണൽ കെ. ശ്രീലതയുടെ അദ്ധ്യക്ഷതയിൽ അഡ്വ.സണ്ണി ജോസഫ് എംഎൽഎ നിർവ്വഹിച്ചു .

## Article Content

അഡ്വ.സണ്ണി ജോസഫ് എംഎൽഎ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് നവീകരണം പൂർത്തിയാക്കിയ കീഴൂർകുന്ന് - പുന്നാട് രാമൻ കുളം - ചെങ്കുനി വയൽ റോഡിൻ്റെ ഉദ്ഘാടനം ഇരിട്ടി നഗരസഭ ചെയർപേഴ്സണൽ കെ. ശ്രീലതയുടെ അദ്ധ്യക്ഷതയിൽ അഡ്വ.സണ്ണി ജോസഫ് എംഎൽഎ നിർവ്വഹിച്ചു .

നഗരസഭാംഗങ്ങളായ ശ്രീജ, കെ സുരേഷ് , , സി വി രാജൻ, ടി അജിത്ത്, ഷാനിദ് പുന്നാട് ' കല്ല്യാടൻ സുരേഷ് ബാബു,എൻ വിനോദ് ,മായൻ ഹാജി, ആസിഫ്, വി രാജു ,കെ. രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26342/Inauguration-of-the-Road)