---
title: "കണിച്ചാർ പഞ്ചായത്തിൽ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ"
english_title: "Kanichar "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/263514/kanichar"
published_at: "2025-01-15T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678752c83388b_IMG-20250115-WA0015.jpg"
keywords: []
---

# കണിച്ചാർ പഞ്ചായത്തിൽ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ

> **Lead Summary:** കണിച്ചാർ: കണിച്ചാർ പഞ്ചായത്തിലെ 12 ാം വാർഡായ മാവടി ആറ്റാംചേരിയിൽ സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിൽ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ.

## Article Content

കണിച്ചാർ: കണിച്ചാർ പഞ്ചായത്തിലെ 12 ാം വാർഡായ മാവടി ആറ്റാംചേരിയിൽ സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിൽ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ.

വനം വകുപ്പിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു. ഈ മേഖലയിൽ ഒരാഴ്ച്ചക്കിടെ മൂന്നാം തവണയാണ് നാട്ടുകാർ പുലിയെ കണ്ടതായി പറയുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/263514/kanichar)