---
title: "വന്യജീവി വാഹനമിടിച്ച് ചത്ത നിലയിൽ "
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/263546/kottiyoor"
published_at: "2025-01-15T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67876e3453487_Picsart_25-01-15_13-43-05-226.jpg"
keywords: []
---

# വന്യജീവി വാഹനമിടിച്ച് ചത്ത നിലയിൽ 

> **Lead Summary:** **കൊട്ടിയൂർ**: കണ്ടപ്പനത്തിനടുത്ത് തീപ്പൊരി കുന്നിൽ വാഹനമിടിച്ച് ചത്ത നിലയിൽ അജ്ഞാത ജീവിയുടെ ജഡം കണ്ടെത്തി.

## Article Content

**കൊട്ടിയൂർ**: കണ്ടപ്പനത്തിനടുത്ത് തീപ്പൊരി കുന്നിൽ വാഹനമിടിച്ച് ചത്ത നിലയിൽ അജ്ഞാത ജീവിയുടെ ജഡം കണ്ടെത്തി.

ഇന്ന് രാവിലെ കണ്ടെത്തിയ ജഡം വനപാലകർ നീക്കം ചെയ്തെങ്കിലും എത് ജീവിയാണെന്ന് വെളിപ്പെടുത്തിയില്ല. കടുവയുടെ കുഞ്ഞിൻ്റെ ജഡമാണോ എന്ന് നാട്ടുകാർക്ക് സംശയമുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/263546/kottiyoor)