---
title: "വേക്കളം എ.യു.പി സ്കൂൾ വാർഷികത്തോടനുബന്ധിച്ച് നാടൻ ഭക്ഷ്യ വിഭവ മേള സംഘടിപ്പിച്ചു"
english_title: "Foodfestatvekkalam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/263560/foodfestatvekkalam"
published_at: "2025-01-15T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678774ce02de3_1000048843.jpg"
keywords: []
---

# വേക്കളം എ.യു.പി സ്കൂൾ വാർഷികത്തോടനുബന്ധിച്ച് നാടൻ ഭക്ഷ്യ വിഭവ മേള സംഘടിപ്പിച്ചു

> **Lead Summary:** **വേക്കളം : **വേക്കളം എ. യു. പി സ്കൂൾ75ാം വാർഷികത്തോടനുബന്ധിച്ച് നാടൻ ഭക്ഷ്യ വിഭവ മേള സംഘടിപ്പിച്ചു. നാടൻ വിഭവങ്ങൾ കൊണ്ടുണ്ടാക്കിയ 75 ദക്ഷ്യവസ്തുക്കളുടെ പ്രദർശനമാണ് സ്കൂൾ ഹാളിൽ നടന്നത്. നാടൻ വിഭവങ്ങളുടെ ഗുണങ്ങളെക്കുറിച്ച് ഹെഡ്മാസ്റ്റർ കെ.പി രാജീവൻ കുട്ടികളോട് സംസാരിച്ചു വിവിധ തരം പലഹാരങ്ങളും 'വിവിധ തരം പുഴുക്കുകളും കുട്ടികൾക്ക് കൗതുകമായി അധ്യാപകരായ 'ശ്രീജിത്ത് എ. ഇ കാന്തി മതി പി.വി.ആശ്രിത് കെ. ജിതിഷ, കെ.പി ടിനു അഗസ്റ്റിൻ 'റജി.കെ എ, നിഷവി.ഐ. സ്വാതി എം എന്നിവർ നേതൃത്വം നൽകി. തുടർന്ന് ഭക്ഷ്യ വിഭവങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്തു.

## Article Content

**വേക്കളം : **വേക്കളം എ. യു. പി സ്കൂൾ75ാം വാർഷികത്തോടനുബന്ധിച്ച് നാടൻ ഭക്ഷ്യ വിഭവ മേള സംഘടിപ്പിച്ചു. നാടൻ വിഭവങ്ങൾ കൊണ്ടുണ്ടാക്കിയ 75 ദക്ഷ്യവസ്തുക്കളുടെ പ്രദർശനമാണ് സ്കൂൾ ഹാളിൽ നടന്നത്. നാടൻ വിഭവങ്ങളുടെ ഗുണങ്ങളെക്കുറിച്ച് ഹെഡ്മാസ്റ്റർ കെ.പി രാജീവൻ കുട്ടികളോട് സംസാരിച്ചു വിവിധ തരം പലഹാരങ്ങളും 'വിവിധ തരം പുഴുക്കുകളും കുട്ടികൾക്ക് കൗതുകമായി അധ്യാപകരായ 'ശ്രീജിത്ത് എ. ഇ കാന്തി മതി പി.വി.ആശ്രിത് കെ. ജിതിഷ, കെ.പി ടിനു അഗസ്റ്റിൻ 'റജി.കെ എ, നിഷവി.ഐ. സ്വാതി എം എന്നിവർ നേതൃത്വം നൽകി. തുടർന്ന് ഭക്ഷ്യ വിഭവങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/263560/foodfestatvekkalam)