ഇരിക്കൂർ കർഷക സംഗമം 'അഗ്രിഫെസ്റ്റ്' 25 ഉദ്ഘാടനം ചെയ്തു

ഇരിക്കൂർ കർഷക സംഗമം 'അഗ്രിഫെസ്റ്റ്' 25 ഉദ്ഘാടനം ചെയ്തു
Jan 16, 2025 06:48 AM | By sukanya

ഇരിക്കൂർ : ഇരിക്കൂർ കർഷക സംഗമം 'അഗ്രിഫെസ്റ്റ്' 25 അഡ്വ സണ്ണി ജോസഫ് എം.എ.എ ഉദ്ഘാടനം ചെയ്തു.

സുഗന്ധവിള കൃഷി, വിളപരിപാലന തന്ത്രങ്ങൾ, വിപണന കയറ്റുമതി സാധ്യതകൾ, കശുമാവ് കൃഷി വികസന സാധ്യതകൾ, ജൈവ കൃഷി, കിഴങ്ങു വർഗവിളകൾ, പോഷക പുരയിട വികസന സാധ്യതകൾ,

വാണിജ്യ വാഴ കൃഷിയും ഗുണമേന്മയും, ഉൽപന്ന വൈവിധ്യവത്കരണം,റബ്ബർ കൃഷി ഉൽപാദനവും സംഭരണവും വിതരണവും, ഉൽപാദന കമ്പനികൾ, കൂട്ടായ്മകൾ എന്നീ വിഷയങ്ങളിൽ വിദഗ്ധർ നയിച്ച സെമിനാറുകളും പരിപാടിയുടെ ഭാഗമായി നടന്നു.

അഡ്വ.സജീവ് ജോസഫ് എം.എ.എ അധ്യക്ഷനായിരുന്നു. സെമിനാർ സെക്ഷനുകളുടെ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി നിർവഹിച്ചു.

ശ്രീകണ്ടാപുരം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ഡോ. കെ.വി ഫിലോമിന, ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട്, കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം എം പി ശ്രീധരൻ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരിജാമണി ടീച്ചർ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ എം.എൻ പ്രദീപൻ, മാർക്കറ്റ് ഫെഡ് ചെയർമാൻ അഡ്വ. സോണി സെബാസ്റ്റ്യൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

അഗ്രി ഫെസ്റ്റ് ജനുവരി16 ന് സമാപിക്കും. സമാപന സമ്മേളനം വൈകിട്ട് നാലിന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും.

Iritty

Next TV

Related Stories
ഇരിട്ടിയിൽ മാലിന്യ കൂമ്പാരത്തിൽ തീപിടുത്തം

Feb 6, 2025 07:56 PM

ഇരിട്ടിയിൽ മാലിന്യ കൂമ്പാരത്തിൽ തീപിടുത്തം

ഇരിട്ടിയിൽ മാലിന്യ കൂമ്പാരത്തിൽ...

Read More >>
കോഴിക്കോട് ചെക്യോട് കലുങ്കിനടിയിൽ സൂ​ക്ഷിച്ച നിലയിൽ വൻ ആയുധ ശേഖരം കണ്ടെത്തി

Feb 6, 2025 07:41 PM

കോഴിക്കോട് ചെക്യോട് കലുങ്കിനടിയിൽ സൂ​ക്ഷിച്ച നിലയിൽ വൻ ആയുധ ശേഖരം കണ്ടെത്തി

കോഴിക്കോട് ചെക്യോട് കലുങ്കിനടിയിൽ സൂ​ക്ഷിച്ച നിലയിൽ വൻ ആയുധ ശേഖരം...

Read More >>
കലൂർ സ്റ്റേഡിയത്തിന് സമീപം ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു, 3 പേർക്ക് പരിക്ക്

Feb 6, 2025 06:23 PM

കലൂർ സ്റ്റേഡിയത്തിന് സമീപം ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു, 3 പേർക്ക് പരിക്ക്

കലൂർ സ്റ്റേഡിയത്തിന് സമീപം ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു, 3 പേർക്ക്...

Read More >>
പ്രഥമ ഇ. അഹമദ് സാഹിബ് മെമ്മോറിയൽ രാഷ്ട്രനന്മാ പുരസ്കാരം കെ.സി. വേണുഗോപാലിന്

Feb 6, 2025 05:41 PM

പ്രഥമ ഇ. അഹമദ് സാഹിബ് മെമ്മോറിയൽ രാഷ്ട്രനന്മാ പുരസ്കാരം കെ.സി. വേണുഗോപാലിന്

പ്രഥമ ഇ. അഹമദ് സാഹിബ് മെമ്മോറിയൽ രാഷ്ട്രനന്മാ പുരസ്കാരം കെ.സി....

Read More >>
കെസിബിസിസംസ്ഥാന അധ്യാപക പുരസ്‌കാരം: മികച്ച അധ്യാപകൻ ബിജു ഓളാട്ടുപുറം

Feb 6, 2025 05:00 PM

കെസിബിസിസംസ്ഥാന അധ്യാപക പുരസ്‌കാരം: മികച്ച അധ്യാപകൻ ബിജു ഓളാട്ടുപുറം

കെസിബിസിസംസ്ഥാന അധ്യാപക പുരസ്‌കാരം: മികച്ച അധ്യാപകൻ ബിജു...

Read More >>
പാറശാല ഷാരോണ്‍ കൊലപാതകക്കേസില്‍ ഗ്രീഷ്മ നല്‍കിയ അപ്പീല്‍ സ്വീകരിച്ചു; നിര്‍മ്മലകുമാരന്‍ നായരുടെ ശിക്ഷ ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തു

Feb 6, 2025 04:38 PM

പാറശാല ഷാരോണ്‍ കൊലപാതകക്കേസില്‍ ഗ്രീഷ്മ നല്‍കിയ അപ്പീല്‍ സ്വീകരിച്ചു; നിര്‍മ്മലകുമാരന്‍ നായരുടെ ശിക്ഷ ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തു

പാറശാല ഷാരോണ്‍ കൊലപാതകക്കേസില്‍ ഗ്രീഷ്മ നല്‍കിയ അപ്പീല്‍ സ്വീകരിച്ചു; നിര്‍മ്മലകുമാരന്‍ നായരുടെ ശിക്ഷ ഹൈക്കോടതി സസ്‌പെന്‍ഡ്...

Read More >>
Top Stories