---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/263699/applynow"
published_at: "2025-01-16T07:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678865f77010e_download_(2).png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ :** സുഭിക്ഷ കേരളം, ജനകീയ മത്സ്യകൃഷി 2024-25 പദ്ധതിയിലെ വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. തലശ്ശേരി, കണ്ണൂര്‍, മാടായി, അഴീക്കോട് മത്സ്യ ഭവനുകളില്‍ അപേക്ഷകള്‍ ലഭിക്കും. ജനുവരി 22 ന് വൈകുന്നേരം അഞ്ച് മണിവരെ അപേക്ഷകള്‍ സ്വീകരിക്കും. ഫോണ്‍ : 0497 2731081.

## Article Content

**കണ്ണൂർ :** സുഭിക്ഷ കേരളം, ജനകീയ മത്സ്യകൃഷി 2024-25 പദ്ധതിയിലെ വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. തലശ്ശേരി, കണ്ണൂര്‍, മാടായി, അഴീക്കോട് മത്സ്യ ഭവനുകളില്‍ അപേക്ഷകള്‍ ലഭിക്കും. ജനുവരി 22 ന് വൈകുന്നേരം അഞ്ച് മണിവരെ അപേക്ഷകള്‍ സ്വീകരിക്കും. ഫോണ്‍ : 0497 2731081.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/263699/applynow)