---
title: "സാംസ്കാരിക തലസ്ഥാനമായ പയ്യന്നൂരിൽ നിന്നും കോൽക്കളി രംഗത്തേക്ക് ഒരു ബാച്ച് കൂടി"
english_title: "One batch also joined for kolkali"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26377/one-batch-also-joined-for-kolkali"
published_at: "2022-02-14T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620a3d546baa9_Picsart_22-02-14_16-59-53-010.jpg"
keywords: []
---

# സാംസ്കാരിക തലസ്ഥാനമായ പയ്യന്നൂരിൽ നിന്നും കോൽക്കളി രംഗത്തേക്ക് ഒരു ബാച്ച് കൂടി

> **Lead Summary:** ഉത്തര മലബാറിലെ സാംസ്കാരിക തലസ്ഥാനമായ പയ്യന്നൂരിൽ നിന്നും കോൽക്കളി രംഗത്തേക്ക് ചുവടു വെച്ച ഒരു ബാച്ച് കൂടി. കോൽക്കളി രംഗത്തെ അതിപ്രഗത്ഭരായ വ്യക്തികളെ ഉൾപ്പെടുത്തി കൊണ്ടുള്ള പുതിയ ബാച്ചിന്റെ ഉദ്ഘാടനം എം വിജിൻ എംഎൽഎ നിർവഹിച്ചു മഹാദേവഗ്രാമം കോൽക്കളി സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുക്കൾ കെ.ശിവകുമാറിന്റെ ശിക്ഷണത്തിലുള്ള പുതിയ കോൽക്കളി ബാച്ചിന്റെ ഔപചാരികമായ ഉദ്ഘാടനം എം വിജിൻ എം.എൽ എ നിർവ്വഹിച്ചു.

## Article Content

ഉത്തര മലബാറിലെ സാംസ്കാരിക തലസ്ഥാനമായ പയ്യന്നൂരിൽ നിന്നും കോൽക്കളി രംഗത്തേക്ക് ചുവടു വെച്ച ഒരു ബാച്ച് കൂടി. കോൽക്കളി രംഗത്തെ അതിപ്രഗത്ഭരായ വ്യക്തികളെ ഉൾപ്പെടുത്തി കൊണ്ടുള്ള പുതിയ ബാച്ചിന്റെ ഉദ്ഘാടനം എം വിജിൻ എംഎൽഎ നിർവഹിച്ചു മഹാദേവഗ്രാമം കോൽക്കളി സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുക്കൾ കെ.ശിവകുമാറിന്റെ ശിക്ഷണത്തിലുള്ള പുതിയ കോൽക്കളി ബാച്ചിന്റെ ഔപചാരികമായ ഉദ്ഘാടനം എം വിജിൻ എം.എൽ എ നിർവ്വഹിച്ചു.

കോൽക്കളി സംഘം പ്രസിഡണ്ട് ടി.എ രാജീവന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എം പ്രദീപൻ, കെ.വി.മോഹനൻ, അത്തായി പത്മിനി, ടി.പി. അനിൽകുമാർ, കെ.കെ. കുമാർ, പി.യു രാജൻ, എ.വി.പ്രഭാകരൻ , കെ അനിത ,ടി.എ രാജീവൻ ആർ കെ.വി രാജേഷ് , എസ് ആർ രാജൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26377/one-batch-also-joined-for-kolkali)