---
title: "മട്ടന്നൂരിൽ ബസ് ഇടിച്ച് യുവതി മരിച്ചു"
english_title: "Woman Killed After Being Hit By Bus In Mattannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/263863/woman-killed-after-being-hit-by-bus-in-mattannur"
published_at: "2025-01-16T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6789013591a68_ac.jpg"
keywords: []
---

# മട്ടന്നൂരിൽ ബസ് ഇടിച്ച് യുവതി മരിച്ചു

> **Lead Summary:** കണ്ണൂർ: മട്ടന്നൂരിൽ ബസ് ഇടിച്ച് യുവതി മരിച്ചു. പത്തൊൻപതാം മൈലിലാണ് അപകടം നടന്നത്. ചാവശ്ശേരി സഹകരണ ബാങ്ക് ജീവനക്കാരൻ കമലാക്ഷന്റെ ഭാര്യ ഗ്രീഷ്മയാണ് മരിച്ചത്. ഭർത്താവിന് മുന്നിൽ വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു

## Article Content

കണ്ണൂർ: മട്ടന്നൂരിൽ ബസ് ഇടിച്ച് യുവതി മരിച്ചു. പത്തൊൻപതാം മൈലിലാണ് അപകടം നടന്നത്. ചാവശ്ശേരി സഹകരണ ബാങ്ക് ജീവനക്കാരൻ കമലാക്ഷന്റെ ഭാര്യ ഗ്രീഷ്മയാണ് മരിച്ചത്. ഭർത്താവിന് മുന്നിൽ വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/263863/woman-killed-after-being-hit-by-bus-in-mattannur)