---
title: "ഭാരത് അരി വിതരണ ഉദ്ഘാടനം നാളെ കേളകത്ത് വച്ച് നടക്കും "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/263894/kelakam"
published_at: "2025-01-16T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678920c345819_IMG-20250116-WA0026.jpg"
keywords: []
---

# ഭാരത് അരി വിതരണ ഉദ്ഘാടനം നാളെ കേളകത്ത് വച്ച് നടക്കും 

> **Lead Summary:** **കേളകം**: ഭാരത് അരി വിതരണ ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് കേളകം ബസ് സ്റ്റാൻഡിൽ വച്ച് നടക്കും.ഭാരതീയ വ്യാപാരി വ്യവസായി സംഘം കേളകം യൂണിറ്റ് പ്രസിഡന്റ് രവീന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യും. ആവശ്യക്കാർക്ക് ഒരു കിലോ അരി 34 രൂപ നിരക്കിൽ വാങ്ങാവുന്നതാണ്

## Article Content

**കേളകം**: ഭാരത് അരി വിതരണ ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് കേളകം ബസ് സ്റ്റാൻഡിൽ വച്ച് നടക്കും.ഭാരതീയ വ്യാപാരി വ്യവസായി സംഘം കേളകം യൂണിറ്റ് പ്രസിഡന്റ് രവീന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യും. ആവശ്യക്കാർക്ക് ഒരു കിലോ അരി 34 രൂപ നിരക്കിൽ വാങ്ങാവുന്നതാണ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/263894/kelakam)