മാടത്തിയിൽ എൽപി സ്കൂളിന് സമീപം നിർമ്മിച്ച പച്ചത്തുരുത്ത് നാടിന് സമർപ്പിച്ചു

മാടത്തിയിൽ എൽപി സ്കൂളിന് സമീപം നിർമ്മിച്ച പച്ചത്തുരുത്ത് നാടിന് സമർപ്പിച്ചു
Jan 16, 2025 09:22 PM | By sukanya

ഇരിട്ടി. പായം പഞ്ചായത്ത് ഹരിത കേരള മിഷൻ 2024-25 പദ്ധതി പ്രകാരം മാടത്തിയിൽ എൽപി സ്കൂളിന് സമീപം നിർമ്മിച്ച പച്ചത്തുരുത്ത് പായം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി രജനി ഉദ്ഘാടനം നിർവ്വഹിച്ചു. പായം പഞ്ചായത്ത് അംഗം പി സാജിത് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി പ്രമീള മുഖ്യ പ്രഭാഷണം നടത്തി. ഹരിത കേരള മിഷൻ ആർ.പി ജയ പ്രകാശ് പന്തക്ക പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് അംഗം ബിജു കോങ്ങോടൻ,

സ്കൂൾ മാനേജർ പി സി ചന്ദ്രമോഹനൻ , പ്രധാന അധ്യാപിക കെ.കെ ചിന്താമണി, പി.ടി എ പ്രസിഡണ്ട് കെ. സജീഷ് , മദർ പി.ടി എ പ്രസിഡണ്ട് അർച്ചന ദ്വിഭാഷ്, അമിത് ചന്ദ്ര, ഷൗക്കത്തലി കെ, വിൻസി വർഗ്ഗീസ് സംസാരിച്ചു. മാടത്തിയിൽ എൽ പി സ്കൂൾ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി എഴുപത്തിയഞ്ചിന കർമ്മപദ്ധതിയിൽ ഉൾപ്പെടുന്നതാണ് ഈ പച്ചത്തുരുത്ത്. മാടത്തിയിൽ എൽ പി സ്കൂൾ മേനേജ്മെൻ്റിൻ്റെ യും അധ്യാപക രക്ഷാകർതൃ സമിതി യുടെയും നാട്ടുകാരുടുടേയും, തൊട്ടിയിൽ കാർഷിക നഴ്സറി യുടെയും സഹകരണത്തോടും കൂടിയാണ് പച്ചത്തുരുത്ത് നടപ്പിൽ വരുത്തിയത്.

madathil lp school

Next TV

Related Stories
കേരളത്തിലെ മുഴുവൻ സ്കൂളുകളിലും ബി. ഐ. എസ് നിയമം നടപ്പിലാക്കണം; ലിയാ നാർഡ് ജോൺ

Jul 18, 2025 03:44 PM

കേരളത്തിലെ മുഴുവൻ സ്കൂളുകളിലും ബി. ഐ. എസ് നിയമം നടപ്പിലാക്കണം; ലിയാ നാർഡ് ജോൺ

കേരളത്തിലെ മുഴുവൻ സ്കൂളുകളിലും ബി. ഐ. എസ് നിയമം നടപ്പിലാക്കണം; ലിയാ നാർഡ്...

Read More >>
ആൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോ. ജില്ലാ സമ്മേളനം  കണ്ണൂരിൽ നടക്കും

Jul 18, 2025 03:19 PM

ആൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോ. ജില്ലാ സമ്മേളനം കണ്ണൂരിൽ നടക്കും

ആൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോ. ജില്ലാ സമ്മേളനം കണ്ണൂരിൽ നടക്കും...

Read More >>
മിഥുന്റെ സംസ്കാരം നാളെ ന‌ടക്കും, രാവിലെ 10 മണിക്ക് സ്കൂളിൽ പൊതുദർശനം

Jul 18, 2025 03:04 PM

മിഥുന്റെ സംസ്കാരം നാളെ ന‌ടക്കും, രാവിലെ 10 മണിക്ക് സ്കൂളിൽ പൊതുദർശനം

മിഥുന്റെ സംസ്കാരം നാളെ ന‌ടക്കും, രാവിലെ 10 മണിക്ക് സ്കൂളിൽ...

Read More >>
കാട്ടുപന്നി ഇറച്ചിയുമായി 4 പേരെ പിടികൂടി

Jul 18, 2025 02:54 PM

കാട്ടുപന്നി ഇറച്ചിയുമായി 4 പേരെ പിടികൂടി

കാട്ടുപന്നി ഇറച്ചിയുമായി 4 പേരെ...

Read More >>
3 ദിവസം അതിതീവ്ര മഴ മുന്നറിയിപ്പ്, റെഡ് അലർട്ട്; 5 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം

Jul 18, 2025 02:18 PM

3 ദിവസം അതിതീവ്ര മഴ മുന്നറിയിപ്പ്, റെഡ് അലർട്ട്; 5 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം

3 ദിവസം അതിതീവ്ര മഴ മുന്നറിയിപ്പ്, റെഡ് അലർട്ട്; 5 ജില്ലകളിൽ അതീവ ജാഗ്രതാ...

Read More >>
എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ: മൊഴികള്‍ പി.പി ദിവ്യക്ക് അനുകൂലം

Jul 18, 2025 02:04 PM

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ: മൊഴികള്‍ പി.പി ദിവ്യക്ക് അനുകൂലം

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ: മൊഴികള്‍ പി.പി ദിവ്യക്ക്...

Read More >>
Top Stories

News Roundup

//Truevisionall