---
title: "റെയില്‍വെ ഗേറ്റ് അടച്ചിടും"
english_title: "thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/263926/thalassery"
published_at: "2025-01-17T05:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6789a16e1664d_download_(45).jpeg"
keywords: []
---

# റെയില്‍വെ ഗേറ്റ് അടച്ചിടും

> **Lead Summary:** **കണ്ണൂർ **: തലശ്ശേരി - എടക്കാട് സ്റ്റേഷനുകള്‍ക്കിടയിലുള്ള എന്‍എച്ച് -ബീച്ച് (കുളം ഗേറ്റ്) ലെവല്‍ ക്രോസ് ജനുവരി 18 ന് രാത്രി എട്ട് മുതല്‍ 19 ന് രാവിലെ 10 വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

**കണ്ണൂർ **: തലശ്ശേരി - എടക്കാട് സ്റ്റേഷനുകള്‍ക്കിടയിലുള്ള എന്‍എച്ച് -ബീച്ച് (കുളം ഗേറ്റ്) ലെവല്‍ ക്രോസ് ജനുവരി 18 ന് രാത്രി എട്ട് മുതല്‍ 19 ന് രാവിലെ 10 വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/263926/thalassery)