---
title: "കോൺഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം ജനുവരി 18ന് അടക്കാത്തോട്ടിൽ"
english_title: "Adakkathod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/264029/adakkathod"
published_at: "2025-01-17T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678a0ac832b97_images_(3)_(16).jpeg"
keywords: []
---

# കോൺഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം ജനുവരി 18ന് അടക്കാത്തോട്ടിൽ

> **Lead Summary:** **കേളകം** : കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന രാഷ്ട്രീയ വിശദീകരണ പൊതുയോഗം ജനുവരി 18ന് വൈകുന്നേരം 4 മണിക്ക് അടക്കാത്തോടിൽ നടക്കും.എംഎൽഎ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും.

## Article Content

**കേളകം** : കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന രാഷ്ട്രീയ വിശദീകരണ പൊതുയോഗം ജനുവരി 18ന് വൈകുന്നേരം 4 മണിക്ക് അടക്കാത്തോടിൽ നടക്കും.എംഎൽഎ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/264029/adakkathod)