ചുങ്കക്കുന്ന് : ഗവ യു പി സ്കൂൾ ചുങ്കക്കുന്നിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ ‘പ്രഥമശുശ്രൂഷ’ എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു.
കൊട്ടിയൂർ പി എച്ച് സി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വിദ്യശ്രീ പി വി ക്ലാസ്സ് നയിച്ചു.പ്രധാനഅദ്ധ്യാപകൻ ഇ ആർ വിജയൻ, സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോർഡിനേറ്റർ എൻ ജെ സജിഷ, ആശ വർക്കർ സൗമ്യ സി എന്നിവർ സംസാരിച്ചു.
Chungakunnu