---
title: "കേളകത്ത് എൽഡിഎഫ് നേതൃത്വത്തിൽ അഭിവാദ്യ പ്രകടനം നടത്തി"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/264100/kelakam"
published_at: "2025-01-17T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678a665548a42_IMG-20250117-WA0031.jpg"
keywords: []
---

# കേളകത്ത് എൽഡിഎഫ് നേതൃത്വത്തിൽ അഭിവാദ്യ പ്രകടനം നടത്തി

> **Lead Summary:** **കേളകം** : വനനിയമ ഭേദഗതി നിയമം പിൻവലിച്ച കേരള സർക്കാർ നടപടിയ്‌ക്ക് അഭിവാദ്യമർപ്പിച്ച് എൽ ഡി എഫ് നേതൃത്വത്തിൽ കേളകത്ത് പ്രകടനം നടത്തി. കെ.പി.ഷാജി, ജോർജ്.വി.ഡി., ജോസഫ് കൂനാംപുറം, പി.കെ.മോഹനൻ എന്നിവർ നേതൃത്വം നൽകി.

## Article Content

**കേളകം** : വനനിയമ ഭേദഗതി നിയമം പിൻവലിച്ച കേരള സർക്കാർ നടപടിയ്‌ക്ക് അഭിവാദ്യമർപ്പിച്ച് എൽ ഡി എഫ് നേതൃത്വത്തിൽ കേളകത്ത് പ്രകടനം നടത്തി. കെ.പി.ഷാജി, ജോർജ്.വി.ഡി., ജോസഫ് കൂനാംപുറം, പി.കെ.മോഹനൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/264100/kelakam)