---
title: "കണ്ണൂരിൽ വാഹനാപകടം : രണ്ടു പേർ മരിച്ചു "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/264105/kannur"
published_at: "2025-01-17T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678a6bc0c2441_IMG-20250117-WA0033.jpg"
keywords: []
---

# കണ്ണൂരിൽ വാഹനാപകടം : രണ്ടു പേർ മരിച്ചു 

> **Lead Summary:** കണ്ണൂർ : കണ്ണൂർ പാപ്പിനിശ്ശേരിയിൽ വാഹനാപകടം. രണ്ട് പേർ മരിച്ചു. ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. കണ്ണപുരം സ്വദേശികളായ റഷീദ, അലീമ എന്നിവരാണ് മരിച്ചത്. രണ്ട് പേർക്ക് പരുക്ക് പറ്റി.

## Article Content

കണ്ണൂർ : കണ്ണൂർ പാപ്പിനിശ്ശേരിയിൽ വാഹനാപകടം. രണ്ട് പേർ മരിച്ചു. ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. കണ്ണപുരം സ്വദേശികളായ റഷീദ, അലീമ എന്നിവരാണ് മരിച്ചത്. രണ്ട് പേർക്ക് പരുക്ക് പറ്റി.

കാട്ടിലെ പള്ളി ഉറൂസ് കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/264105/kannur)