---
title: "കണിച്ചാർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര തൈപ്പൂയ്യ മഹോൽത്സവം ഫെബ്രുവരി 6 മുതൽ 11 വരെ"
english_title: "Kanichar subrahmanya temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/264112/kanichar-subrahmanya-temple"
published_at: "2025-01-17T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678a73f36048a_A_News_feb.jpg"
keywords: []
---

# കണിച്ചാർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര തൈപ്പൂയ്യ മഹോൽത്സവം ഫെബ്രുവരി 6 മുതൽ 11 വരെ

> **Lead Summary:** കണിച്ചാർ: ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര തൈപ്പൂയ്യ മഹോൽത്സവം 2025 ഫെബ്രുവരി 6 മുതൽ 11 വരെ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെയും വിവിധ കലാ-സംസ്കാരിക പരിപാടികളോടെയും നടത്തപ്പെടുന്നു. മഹോൽത്സവം 5 ആം ദിവസം ദീപകാഴ്ചകൾ, നിശ്ചലദൃശ്യങ്ങൾ, വർണ്ണ കുടകൾ തുടങ്ങി വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി പുറപ്പെടുന്ന താലപ്പൊലി ഘോഷയാത്ര ഉണ്ടായിരിക്കും.

## Article Content

കണിച്ചാർ: ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര തൈപ്പൂയ്യ മഹോൽത്സവം 2025 ഫെബ്രുവരി 6 മുതൽ 11 വരെ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെയും വിവിധ കലാ-സംസ്കാരിക പരിപാടികളോടെയും നടത്തപ്പെടുന്നു. മഹോൽത്സവം 5 ആം ദിവസം ദീപകാഴ്ചകൾ, നിശ്ചലദൃശ്യങ്ങൾ, വർണ്ണ കുടകൾ തുടങ്ങി വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി പുറപ്പെടുന്ന താലപ്പൊലി ഘോഷയാത്ര ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/264112/kanichar-subrahmanya-temple)