---
title: "വാഹന ഗതാഗതം നിയന്ത്രണം"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/264157/kannur"
published_at: "2025-01-18T06:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678afe6367b95_download_(2).jpg"
keywords: []
---

# വാഹന ഗതാഗതം നിയന്ത്രണം

> **Lead Summary:** **കണ്ണൂർ** : ജില്ലയിലെ പെരിങ്ങത്തൂര്‍ പാലത്തിന്റെ അടിയന്തിര അറ്റകുറ്റപ്പണിയുടെ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം (ചെറിയ വാഹനങ്ങള്‍ ഉള്‍പ്പെടെ) ജനുവരി 20 മുതല്‍ ഫെബ്രുവരി 20 വരെ പൂര്‍ണ്ണമായും നിരോധിക്കും. വാഹനങ്ങള്‍ മുണ്ടത്തോട് പാലം പാറക്കടവ് വഴിയോ/ കാഞ്ഞിരക്കടവ് വഴിയോ പോകണമെന്ന് കണ്ണൂര്‍ പൊതുമരാമത്ത് പാലങ്ങള്‍ ഉപവിഭാഗം, അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

## Article Content

**കണ്ണൂർ** : ജില്ലയിലെ പെരിങ്ങത്തൂര്‍ പാലത്തിന്റെ അടിയന്തിര അറ്റകുറ്റപ്പണിയുടെ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം (ചെറിയ വാഹനങ്ങള്‍ ഉള്‍പ്പെടെ) ജനുവരി 20 മുതല്‍ ഫെബ്രുവരി 20 വരെ പൂര്‍ണ്ണമായും നിരോധിക്കും. വാഹനങ്ങള്‍ മുണ്ടത്തോട് പാലം പാറക്കടവ് വഴിയോ/ കാഞ്ഞിരക്കടവ് വഴിയോ പോകണമെന്ന് കണ്ണൂര്‍ പൊതുമരാമത്ത് പാലങ്ങള്‍ ഉപവിഭാഗം, അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/264157/kannur)