---
title: " വീരാജ്പേട്ട പെരുമ്പാടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം"
english_title: "accident in veerajpet"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/264296/accident-in-veerajpet"
published_at: "2025-01-18T18:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678ba87aeb993_acci.jpg"
keywords: []
---

#  വീരാജ്പേട്ട പെരുമ്പാടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം

> **Lead Summary:** ഇരിട്ടി : വീരാജ്പേട്ട പെരുമ്പാടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം. വീരാജ്പേട്ടയിൽ നിന്നും ഇരിട്ടിയിലേക്ക് വരികയായിരുന്ന ബൈക്കും ഇരിട്ടിയിൽ നിന്നും വീരാജ്പേട്ടയിലേക്ക് പോവുകയായിരുന്ന ലോറിയും തമ്മിൽ കുട്ടിയിടിച്ചാണ് അപകടം. ബൈക്ക് യാത്രിക‌നായ ഇരിക്കൂർ സ്വദേശി ഫൈസലിലെ പരിക്കുകളോടെ വീരാജ്പേട്ട ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫൈസലിന് കൈക്കും മുഖത്തിനുമാണ് പരിക്കേറ്റിരിക്കുന്നത് .

## Article Content

ഇരിട്ടി : വീരാജ്പേട്ട പെരുമ്പാടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം. വീരാജ്പേട്ടയിൽ നിന്നും ഇരിട്ടിയിലേക്ക് വരികയായിരുന്ന ബൈക്കും ഇരിട്ടിയിൽ നിന്നും വീരാജ്പേട്ടയിലേക്ക് പോവുകയായിരുന്ന ലോറിയും തമ്മിൽ കുട്ടിയിടിച്ചാണ് അപകടം. ബൈക്ക് യാത്രിക‌നായ ഇരിക്കൂർ സ്വദേശി ഫൈസലിലെ പരിക്കുകളോടെ വീരാജ്പേട്ട ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫൈസലിന് കൈക്കും മുഖത്തിനുമാണ് പരിക്കേറ്റിരിക്കുന്നത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/264296/accident-in-veerajpet)