---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/264349/applynow"
published_at: "2025-01-19T07:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678c58344b5dc_download_(2).png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ** : ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കുകീഴില്‍ ഡിഇഒ കം അക്കൗണ്ടന്റ്, സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ്), സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, ഇന്‍സ്ട്രക്ടര്‍ ഫോര്‍ ഹിയറിംഗ് ഇംപയേര്‍ഡ് ചില്‍ഡ്രന്‍, ജെപിഎച്ച്എന്‍/ആര്‍ബിഎസ്‌കെ നഴ്സ് തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. ജനുവരി 22 ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭ്യമാണ്. ഫോണ്‍- 04972709920.

## Article Content

**കണ്ണൂർ** : ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കുകീഴില്‍ ഡിഇഒ കം അക്കൗണ്ടന്റ്, സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ്), സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, ഇന്‍സ്ട്രക്ടര്‍ ഫോര്‍ ഹിയറിംഗ് ഇംപയേര്‍ഡ് ചില്‍ഡ്രന്‍, ജെപിഎച്ച്എന്‍/ആര്‍ബിഎസ്‌കെ നഴ്സ് തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. ജനുവരി 22 ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭ്യമാണ്. ഫോണ്‍- 04972709920.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/264349/applynow)