---
title: "ഡോക്ടര്‍മാരുടെ ഒഴിവ്"
english_title: "vacancy "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/264363/vacancy"
published_at: "2025-01-19T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678c73ff1b571_download_(5).jpg"
keywords: []
---

# ഡോക്ടര്‍മാരുടെ ഒഴിവ്

> **Lead Summary:** **തൃശ്ശൂർ** :തൃശ്ശൂര്‍ ജില്ലയിലെ ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ 31 താല്കാലിക ഒഴിവുകളുണ്ട്. എംബിബിഎസ് ബിരുദവും കൗണ്‍സില്‍ രജിസ്ട്രേഷനുമുള്ള ഉദ്യോഗാര്‍ഥികള്‍ പ്രാദേശിക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ, എറണാകുളം പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ ജനുവരി 28 ന് നകം രജിസ്റ്റര്‍ ചെയ്യണം.

## Article Content

**തൃശ്ശൂർ** :തൃശ്ശൂര്‍ ജില്ലയിലെ ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ 31 താല്കാലിക ഒഴിവുകളുണ്ട്. എംബിബിഎസ് ബിരുദവും കൗണ്‍സില്‍ രജിസ്ട്രേഷനുമുള്ള ഉദ്യോഗാര്‍ഥികള്‍ പ്രാദേശിക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ, എറണാകുളം പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ ജനുവരി 28 ന് നകം രജിസ്റ്റര്‍ ചെയ്യണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/264363/vacancy)