---
title: "അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം നാളെ"
english_title: "Manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/264442/manathana"
published_at: "2025-01-19T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678cffac95ba4_IMG-20250119-WA0019.jpg"
keywords: []
---

# അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം നാളെ

> **Lead Summary:** മണത്തണ: അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷവും പൊങ്കാല സമർപ്പണവും നാളെ (ജനുവരി 20) നടക്കും. പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രഭാരവാഹികൾ അറിയിച്ചു. രാവിലെ 9 മണിയോടെ ക്ഷേത്ര മേൽശാന്തി പണ്ടാരയടുപ്പിൽ അഗ്നി പകരും.

## Article Content

മണത്തണ: അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷവും പൊങ്കാല സമർപ്പണവും നാളെ (ജനുവരി 20) നടക്കും. പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രഭാരവാഹികൾ അറിയിച്ചു. രാവിലെ 9 മണിയോടെ ക്ഷേത്ര മേൽശാന്തി പണ്ടാരയടുപ്പിൽ അഗ്നി പകരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/264442/manathana)