---
title: "സീറ്റൊഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/264510/vacancy"
published_at: "2025-01-20T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678dd1f875027_download_(1).png"
keywords: []
---

# സീറ്റൊഴിവ്

> **Lead Summary:** കണ്ണൂർ :പിണറായി ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ പിണറായിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ അസിസ്റ്റൻറ് പ്രൊഫസർ ഇൻ ഇലക്ട്രോണിക്സിൽ താത്കാലിക ഒഴിവുണ്ട്. ചൊവ്വാഴ്ച രാവിലെ 11-ന് കോളേജ് ഓഫീസിൽ ഹാജരാകണം. ഫോൺ : 0490 2384480, 8547005073.

## Article Content

കണ്ണൂർ :പിണറായി ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ പിണറായിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ അസിസ്റ്റൻറ് പ്രൊഫസർ ഇൻ ഇലക്ട്രോണിക്സിൽ താത്കാലിക ഒഴിവുണ്ട്. ചൊവ്വാഴ്ച രാവിലെ 11-ന് കോളേജ് ഓഫീസിൽ ഹാജരാകണം. ഫോൺ : 0490 2384480, 8547005073.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/264510/vacancy)