മണത്തണ: അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷവും പൊങ്കാല സമർപ്പണവും നടന്നു.
ക്ഷേത്ര മേൽശാന്തിമേൽശാന്തി മല്ലിശ്ശേരി വിഷ്ണു നമ്പൂതിരി പണ്ടാരയടുപ്പിൽ അഗ്നി പകർന്നു. രാവിലെ 9 മണിയോടെ ആരംഭിച്ച പൊങ്കാല സമർപ്പണം 11 .30 വരെ നീണ്ടു നിന്നു. നൂറു കണക്കിന് സ്ത്രീകളാണ് പൊങ്കാല സമർപ്പണത്തിൽ പങ്കെടുത്തത്.
Athikkandampongala