---
title: "കണ്ണൂരിൽ   ബസ്സിന് പിന്നിൽ വിവാഹസംഘം സഞ്ചരിച്ച കാർ ഇടിച്ച് തീപിടിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/264690/kannur"
published_at: "2025-01-20T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678e7312efa2e_IMG-20250120-WA0031.jpg"
keywords: []
---

# കണ്ണൂരിൽ   ബസ്സിന് പിന്നിൽ വിവാഹസംഘം സഞ്ചരിച്ച കാർ ഇടിച്ച് തീപിടിച്ചു

> **Lead Summary:** **കണ്ണൂർ : കണ്ണൂർ** കരിവെള്ളൂർ ഓണക്കുന്നിൽ ബസ്സിന് പിന്നിൽ വിവാഹസംഘം സഞ്ചരിച്ച കാർ ഇടിച്ച് തീപിടിച്ചു. വരനും വധുവും ഉൾപ്പെടെ നാല് പേർക്ക് നിസ്സാര പരിക്കേറ്റു. അപകടത്തിൽ പെട്ടത് കാസർക്കോടു നിന്നും അഞ്ചരക്കണ്ടിയിലേക്ക് പോകുകയായിരുന്ന കാർ

## Article Content

**കണ്ണൂർ : കണ്ണൂർ** കരിവെള്ളൂർ ഓണക്കുന്നിൽ ബസ്സിന് പിന്നിൽ വിവാഹസംഘം സഞ്ചരിച്ച കാർ ഇടിച്ച് തീപിടിച്ചു. വരനും വധുവും ഉൾപ്പെടെ നാല് പേർക്ക് നിസ്സാര പരിക്കേറ്റു. അപകടത്തിൽ പെട്ടത് കാസർക്കോടു നിന്നും അഞ്ചരക്കണ്ടിയിലേക്ക് പോകുകയായിരുന്ന കാർ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/264690/kannur)