---
title: "ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്ക് തൊഴിൽ പരിശീലനം നൽകി"
english_title: "Ulikkal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/264820/ulikkal"
published_at: "2025-01-21T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678f5b29994ff_1000050469.jpg"
keywords: []
---

# ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്ക് തൊഴിൽ പരിശീലനം നൽകി

> **Lead Summary:** ഉളിക്കൽ : ഉളിക്കൽ ഗ്രാമപഞ്ചായത്ത് വാർഷിക പപദ്ധതിയിൽ ഉൾപ്പെടുത്തി ശലഭം ബഡ്സ് സ്കൂളിലെ കുട്ടികളുടെ അമ്മമാർക്കുള്ള തൊഴിൽ പരിശീലനം നൽകി. പരിശീലന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് ലൈബ്രറി ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.സി. ഷാജി നിർവഹിച്ചു . 70 ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയിൽ തയ്യിൽ പരിശീലനം, ഫാഷൻ ഡിസൈനിംഗ്, ഡ്രൈക്ലിനിംഗ്,തുടങ്ങിയ മേഖലയിലാണ് വിദഗ്ദ്ധ പരിശീലനം ലഭ്യമാക്കും. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സമീറ പള്ളിപ്പാത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്തെ അംഗങ്ങളെയാ ടോമി ജോസഫ് , ആയിഷ ഇബ്രഹിം ,വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വിഷ്ജു രാജ്, ശലഭം ബഡ്സ് സ്കൂൾ പ്രധാന ആധ്യാപിക ബിൻസി എന്നിവർ പ്രസംഗിച്ചു .

## Article Content

ഉളിക്കൽ : ഉളിക്കൽ ഗ്രാമപഞ്ചായത്ത് വാർഷിക പപദ്ധതിയിൽ ഉൾപ്പെടുത്തി ശലഭം ബഡ്സ് സ്കൂളിലെ കുട്ടികളുടെ അമ്മമാർക്കുള്ള തൊഴിൽ പരിശീലനം നൽകി. പരിശീലന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് ലൈബ്രറി ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.സി. ഷാജി നിർവഹിച്ചു . 70 ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയിൽ തയ്യിൽ പരിശീലനം, ഫാഷൻ ഡിസൈനിംഗ്, ഡ്രൈക്ലിനിംഗ്,തുടങ്ങിയ മേഖലയിലാണ് വിദഗ്ദ്ധ പരിശീലനം ലഭ്യമാക്കും. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സമീറ പള്ളിപ്പാത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്തെ അംഗങ്ങളെയാ ടോമി ജോസഫ് , ആയിഷ ഇബ്രഹിം ,വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വിഷ്ജു രാജ്, ശലഭം ബഡ്സ് സ്കൂൾ പ്രധാന ആധ്യാപിക ബിൻസി എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/264820/ulikkal)