സ്ഥിരം യാത്രകാർക്ക് കലണ്ടർ നൽകി കെ എസ്ആർ ടി സി ബജറ്റ് ടൂറിസം സെൽ കണ്ണൂർ യൂണിറ്റ്

സ്ഥിരം യാത്രകാർക്ക് കലണ്ടർ നൽകി കെ എസ്ആർ ടി സി  ബജറ്റ് ടൂറിസം സെൽ കണ്ണൂർ യൂണിറ്റ്
Jan 21, 2025 03:37 PM | By Remya Raveendran

കണ്ണൂർ: കെഎസ്ആർടിസി സ്ഥിരം യാത്രകാർക്ക് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ കണ്ണൂർ യൂണിറ്റ് നൽകുന്ന കലണ്ടർ കണ്ണൂർ കലക്ടറേറ്റ് ഡെപ്യൂട്ടി തഹസിൽദാർ ടി വി മുരളികൃഷ്ണന് കണ്ണൂർ, കാസർഗോഡ് ജില്ലകളുടെ ചുമതല വഹിക്കുന്ന മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് പ്രകാശൻ എം നൽകി ഉദ്ഘാടനം ചെയ്തു.

കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ കണ്ണൂർ ജില്ലാ കോർഡിനേറ്റർ തൻസീർ കെ ആർ, കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ കണ്ണൂർ യൂണിറ്റ് കോർഡിനേറ്റർ കെ രജീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Ksrtckannurunit

Next TV

Related Stories
വന്ദേ ഭാരതിനായി സിൽവർ ലൈൻ അലൈൻമെൻ്റിൽ മാറ്റം സാധ്യമല്ലെന്ന് കെ-റെയിൽ

Feb 11, 2025 06:45 AM

വന്ദേ ഭാരതിനായി സിൽവർ ലൈൻ അലൈൻമെൻ്റിൽ മാറ്റം സാധ്യമല്ലെന്ന് കെ-റെയിൽ

വന്ദേ ഭാരതിനായി സിൽവർ ലൈൻ അലൈൻമെൻ്റിൽ മാറ്റം സാധ്യമല്ലെന്ന്...

Read More >>
ആന എഴുന്നള്ളത്ത്: ഹൈക്കോടതി ഉത്തരവിനെതിരെ പൂരപ്രേമി സംഘം സുപ്രീം കോടതിയിൽ

Feb 11, 2025 06:44 AM

ആന എഴുന്നള്ളത്ത്: ഹൈക്കോടതി ഉത്തരവിനെതിരെ പൂരപ്രേമി സംഘം സുപ്രീം കോടതിയിൽ

ആന എഴുന്നള്ളത്ത്: ഹൈക്കോടതി ഉത്തരവിനെതിരെ പൂരപ്രേമി സംഘം സുപ്രീം...

Read More >>
സംസ്ഥാന അന്തർ ജില്ലാ സീനിയർ ബാഡ്മിൻറൺ: ആലപ്പുഴ ചാമ്പ്യൻമാർ

Feb 11, 2025 06:42 AM

സംസ്ഥാന അന്തർ ജില്ലാ സീനിയർ ബാഡ്മിൻറൺ: ആലപ്പുഴ ചാമ്പ്യൻമാർ

സംസ്ഥാന അന്തർ ജില്ലാ സീനിയർ ബാഡ്മിൻറൺ: ആലപ്പുഴ...

Read More >>
റെയില്‍വേ ഗേറ്റ് അടച്ചിടും

Feb 11, 2025 06:38 AM

റെയില്‍വേ ഗേറ്റ് അടച്ചിടും

റെയില്‍വേ ഗേറ്റ്...

Read More >>
വൈദ്യുതി മുടങ്ങും

Feb 11, 2025 06:37 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
News Roundup