---
title: "സി പി എം ആലപ്പുഴ ജില്ലാ സമ്മേളനം തുടങ്ങി"
english_title: "CPM Alappuzha District Conference"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26495/CPM-Alappuzha-District-Conference"
published_at: "2022-02-15T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620b4db23d045_Picsart_22-02-15_12-21-43-414.jpg"
keywords: []
---

# സി പി എം ആലപ്പുഴ ജില്ലാ സമ്മേളനം തുടങ്ങി

> **Lead Summary:** സി പി എം ആലപ്പുഴ ജില്ലാ സമ്മേളനം തുടങ്ങി. കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച സി പി എം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് കണിച്ചുകുളങ്ങരയിൽ തുടക്കമായി.

## Article Content

സി പി എം ആലപ്പുഴ ജില്ലാ സമ്മേളനം തുടങ്ങി. കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച സി പി എം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് കണിച്ചുകുളങ്ങരയിൽ തുടക്കമായി.

സംസ്ഥാന കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ ജി സുധാകരൻ പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾ ആരംഭിച്ചത്. പ്രതിനിധിസമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26495/CPM-Alappuzha-District-Conference)