ബോബി ചെമ്മണ്ണൂരിന് ജയിലിൽ വഴിവിട്ട സഹായത്തിൽ കടുത്ത നടപടി: ജയിൽ ഡിഐജിക്കും ജയിൽ സൂപ്രണ്ടിനും സസ്പെൻഷൻ

ബോബി ചെമ്മണ്ണൂരിന് ജയിലിൽ വഴിവിട്ട സഹായത്തിൽ കടുത്ത നടപടി: ജയിൽ ഡിഐജിക്കും ജയിൽ സൂപ്രണ്ടിനും സസ്പെൻഷൻ
Jan 22, 2025 05:41 AM | By sukanya

തിരുവനന്തപുരം:നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ജയിലിലായ ബോബി ചെമ്മണ്ണൂരിന് വഴിവിട്ട രീതിയിൽ സഹായം ചെയ്ത സംഭവത്തിൽ രണ്ട് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മധ്യമേഖലാ ജയിൽ ഡിഐജി പി അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ജയിൽ മേധാവി ബൽറാം കുമാ‍ർ ഉപാധ്യായയുടെ റിപ്പോർട്ടിലെ ശുപാർശ പരിഗണിച്ചാണ് നടപടി.

റിമാൻഡിൽ കഴിയവേ ബോബി ചെമ്മണ്ണൂരിന്‍റെ സുഹൃത്തുക്കളുമായി മധ്യമേഖല ഡിഐജി ജയിലിലെത്തി സൂപ്രണ്ടിന്റെ മുറിയിൽ കൂടിക്കാഴ്ചയക്ക് അവസരം നൽകിയെന്നാണ് ജയിൽ മേധാവിയുടെ കണ്ടെത്തൽ. ജയിൽ ചട്ടങ്ങൾ ലംഘിച്ചുള്ള നടപടിയായതിനാണ് കടുത്ത അച്ചടക്ക നടപടിയിലേക്ക് കടന്നത്.

Thiruvanaththapuram

Next TV

Related Stories
ഇരിട്ടിയിൽ മാലിന്യ കൂമ്പാരത്തിൽ തീപിടുത്തം

Feb 6, 2025 07:56 PM

ഇരിട്ടിയിൽ മാലിന്യ കൂമ്പാരത്തിൽ തീപിടുത്തം

ഇരിട്ടിയിൽ മാലിന്യ കൂമ്പാരത്തിൽ...

Read More >>
കോഴിക്കോട് ചെക്യോട് കലുങ്കിനടിയിൽ സൂ​ക്ഷിച്ച നിലയിൽ വൻ ആയുധ ശേഖരം കണ്ടെത്തി

Feb 6, 2025 07:41 PM

കോഴിക്കോട് ചെക്യോട് കലുങ്കിനടിയിൽ സൂ​ക്ഷിച്ച നിലയിൽ വൻ ആയുധ ശേഖരം കണ്ടെത്തി

കോഴിക്കോട് ചെക്യോട് കലുങ്കിനടിയിൽ സൂ​ക്ഷിച്ച നിലയിൽ വൻ ആയുധ ശേഖരം...

Read More >>
കലൂർ സ്റ്റേഡിയത്തിന് സമീപം ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു, 3 പേർക്ക് പരിക്ക്

Feb 6, 2025 06:23 PM

കലൂർ സ്റ്റേഡിയത്തിന് സമീപം ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു, 3 പേർക്ക് പരിക്ക്

കലൂർ സ്റ്റേഡിയത്തിന് സമീപം ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു, 3 പേർക്ക്...

Read More >>
പ്രഥമ ഇ. അഹമദ് സാഹിബ് മെമ്മോറിയൽ രാഷ്ട്രനന്മാ പുരസ്കാരം കെ.സി. വേണുഗോപാലിന്

Feb 6, 2025 05:41 PM

പ്രഥമ ഇ. അഹമദ് സാഹിബ് മെമ്മോറിയൽ രാഷ്ട്രനന്മാ പുരസ്കാരം കെ.സി. വേണുഗോപാലിന്

പ്രഥമ ഇ. അഹമദ് സാഹിബ് മെമ്മോറിയൽ രാഷ്ട്രനന്മാ പുരസ്കാരം കെ.സി....

Read More >>
കെസിബിസിസംസ്ഥാന അധ്യാപക പുരസ്‌കാരം: മികച്ച അധ്യാപകൻ ബിജു ഓളാട്ടുപുറം

Feb 6, 2025 05:00 PM

കെസിബിസിസംസ്ഥാന അധ്യാപക പുരസ്‌കാരം: മികച്ച അധ്യാപകൻ ബിജു ഓളാട്ടുപുറം

കെസിബിസിസംസ്ഥാന അധ്യാപക പുരസ്‌കാരം: മികച്ച അധ്യാപകൻ ബിജു...

Read More >>
പാറശാല ഷാരോണ്‍ കൊലപാതകക്കേസില്‍ ഗ്രീഷ്മ നല്‍കിയ അപ്പീല്‍ സ്വീകരിച്ചു; നിര്‍മ്മലകുമാരന്‍ നായരുടെ ശിക്ഷ ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തു

Feb 6, 2025 04:38 PM

പാറശാല ഷാരോണ്‍ കൊലപാതകക്കേസില്‍ ഗ്രീഷ്മ നല്‍കിയ അപ്പീല്‍ സ്വീകരിച്ചു; നിര്‍മ്മലകുമാരന്‍ നായരുടെ ശിക്ഷ ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തു

പാറശാല ഷാരോണ്‍ കൊലപാതകക്കേസില്‍ ഗ്രീഷ്മ നല്‍കിയ അപ്പീല്‍ സ്വീകരിച്ചു; നിര്‍മ്മലകുമാരന്‍ നായരുടെ ശിക്ഷ ഹൈക്കോടതി സസ്‌പെന്‍ഡ്...

Read More >>
Top Stories