---
title: "ഇരിക്കൂര്‍ ഇരിട്ടി സംസ്ഥാന പാതയില്‍ പെരുമണ്ണ് സെഞ്ച്വറി പെട്രൊള്‍ പമ്പിന് സമീപം റോഡില്‍ ഓയില്‍ ലീക്ക്"
english_title: "Oil leak"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26499/oil-leak"
published_at: "2022-02-15T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620b51e5134df_Picsart_22-02-15_12-39-34-992.jpg"
keywords: []
---

# ഇരിക്കൂര്‍ ഇരിട്ടി സംസ്ഥാന പാതയില്‍ പെരുമണ്ണ് സെഞ്ച്വറി പെട്രൊള്‍ പമ്പിന് സമീപം റോഡില്‍ ഓയില്‍ ലീക്ക്

> **Lead Summary:** ഇരിക്കൂര്‍ ഇരിട്ടി സംസ്ഥാന പാതയില്‍ പെരുമണ്ണ് സെഞ്ച്വറി പെട്രൊള്‍ പമ്പിന് സമീപം റോഡില്‍ ഓയില്‍ ലീക്ക്. നിരവധി ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു.

## Article Content

ഇരിക്കൂര്‍ ഇരിട്ടി സംസ്ഥാന പാതയില്‍ പെരുമണ്ണ് സെഞ്ച്വറി പെട്രൊള്‍ പമ്പിന് സമീപം റോഡില്‍ ഓയില്‍ ലീക്ക്. നിരവധി ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു.

ഇരിട്ടിയില്‍ നിന്നും അഗ്നിരക്ഷാസേനഎത്തി വെള്ളമൊഴിച്ചു മണ്ണ് നിരത്തി ഓയിലിന്റെ അംശം നീക്കിയാണ് ഗതാഗതം സുഗമമാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26499/oil-leak)