കൊല്ലത്ത് ഒൻപതുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചു, 35കാരൻ പോക്സോ കേസിൽ പിടിയിൽ

കൊല്ലത്ത് ഒൻപതുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചു, 35കാരൻ പോക്സോ കേസിൽ പിടിയിൽ
Jan 22, 2025 03:26 PM | By Remya Raveendran

കൊല്ലം : അഞ്ചലിൽ 9 കാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചു. 35കാരൻ പോക്സോ കേസിൽ പിടിയിൽ. അഞ്ചൽ തേവർതോട്ടം കണിക്കോണം ചരുവിളപുത്തൻവീട്ടിൽ മണിക്കുട്ടൻ ആണ് അഞ്ചൽ പോലീസിന്റെ പിടിയിലായത്. ഇരുപതാം തീയതി തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. സാധനം വാങ്ങാൻ വീട്ടിലെത്തിയ ഒൻപതുകാരനെ മണിക്കുട്ടൻ ബലമായി പിടിച്ചു കിടത്തി പീഡിപ്പിക്കാൻ ശ്രമിച്ചു.

കുട്ടി തള്ളിമാറ്റി ഓടാൻ ശ്രമിച്ചതോടെ മണിക്കുട്ടൻ കുട്ടിയെ പിടികൂടി വീടിന്റെ ഹാളിലെ ജനൽ കമ്പിയിൽ തുണികൊണ്ട് കൈകൾ കുട്ടികെട്ടിയിട്ട് കുട്ടിയുടെ വസ്ത്രം അഴിച്ചു മാറ്റി പീഡിപ്പിക്കാൻ ശ്രമിച്ചു. രക്ഷപ്പെട്ട് വീട്ടിലെത്തിയ കുട്ടി രക്ഷകർത്താക്കളോട് വിവരങ്ങൾ പറയുകയായിരുന്നു. അഞ്ചൽ പൊലീസ് പ്രതിയെ പിടികൂടി.

Pocsocaseatkollam

Next TV

Related Stories
ഇരിട്ടിയിൽ മാലിന്യ കൂമ്പാരത്തിൽ തീപിടുത്തം

Feb 6, 2025 07:56 PM

ഇരിട്ടിയിൽ മാലിന്യ കൂമ്പാരത്തിൽ തീപിടുത്തം

ഇരിട്ടിയിൽ മാലിന്യ കൂമ്പാരത്തിൽ...

Read More >>
കോഴിക്കോട് ചെക്യോട് കലുങ്കിനടിയിൽ സൂ​ക്ഷിച്ച നിലയിൽ വൻ ആയുധ ശേഖരം കണ്ടെത്തി

Feb 6, 2025 07:41 PM

കോഴിക്കോട് ചെക്യോട് കലുങ്കിനടിയിൽ സൂ​ക്ഷിച്ച നിലയിൽ വൻ ആയുധ ശേഖരം കണ്ടെത്തി

കോഴിക്കോട് ചെക്യോട് കലുങ്കിനടിയിൽ സൂ​ക്ഷിച്ച നിലയിൽ വൻ ആയുധ ശേഖരം...

Read More >>
കലൂർ സ്റ്റേഡിയത്തിന് സമീപം ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു, 3 പേർക്ക് പരിക്ക്

Feb 6, 2025 06:23 PM

കലൂർ സ്റ്റേഡിയത്തിന് സമീപം ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു, 3 പേർക്ക് പരിക്ക്

കലൂർ സ്റ്റേഡിയത്തിന് സമീപം ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു, 3 പേർക്ക്...

Read More >>
പ്രഥമ ഇ. അഹമദ് സാഹിബ് മെമ്മോറിയൽ രാഷ്ട്രനന്മാ പുരസ്കാരം കെ.സി. വേണുഗോപാലിന്

Feb 6, 2025 05:41 PM

പ്രഥമ ഇ. അഹമദ് സാഹിബ് മെമ്മോറിയൽ രാഷ്ട്രനന്മാ പുരസ്കാരം കെ.സി. വേണുഗോപാലിന്

പ്രഥമ ഇ. അഹമദ് സാഹിബ് മെമ്മോറിയൽ രാഷ്ട്രനന്മാ പുരസ്കാരം കെ.സി....

Read More >>
കെസിബിസിസംസ്ഥാന അധ്യാപക പുരസ്‌കാരം: മികച്ച അധ്യാപകൻ ബിജു ഓളാട്ടുപുറം

Feb 6, 2025 05:00 PM

കെസിബിസിസംസ്ഥാന അധ്യാപക പുരസ്‌കാരം: മികച്ച അധ്യാപകൻ ബിജു ഓളാട്ടുപുറം

കെസിബിസിസംസ്ഥാന അധ്യാപക പുരസ്‌കാരം: മികച്ച അധ്യാപകൻ ബിജു...

Read More >>
പാറശാല ഷാരോണ്‍ കൊലപാതകക്കേസില്‍ ഗ്രീഷ്മ നല്‍കിയ അപ്പീല്‍ സ്വീകരിച്ചു; നിര്‍മ്മലകുമാരന്‍ നായരുടെ ശിക്ഷ ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തു

Feb 6, 2025 04:38 PM

പാറശാല ഷാരോണ്‍ കൊലപാതകക്കേസില്‍ ഗ്രീഷ്മ നല്‍കിയ അപ്പീല്‍ സ്വീകരിച്ചു; നിര്‍മ്മലകുമാരന്‍ നായരുടെ ശിക്ഷ ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തു

പാറശാല ഷാരോണ്‍ കൊലപാതകക്കേസില്‍ ഗ്രീഷ്മ നല്‍കിയ അപ്പീല്‍ സ്വീകരിച്ചു; നിര്‍മ്മലകുമാരന്‍ നായരുടെ ശിക്ഷ ഹൈക്കോടതി സസ്‌പെന്‍ഡ്...

Read More >>
Top Stories