---
title: "ഉത്സവത്തിനിടെ സംഘർഷം: 3 പോലീസുകാർക്ക് പരിക്ക് "
english_title: "Conflict during the festival"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26515/Conflict-during-the-festival"
published_at: "2022-02-15T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620b66a0e5afb_Picsart_22-02-15_14-07-40-290.jpg"
keywords: []
---

# ഉത്സവത്തിനിടെ സംഘർഷം: 3 പോലീസുകാർക്ക് പരിക്ക് 

> **Lead Summary:** ഉത്സവത്തിനിടെ സംഘർഷം. 3 പോലീസുകാർക്ക് പരിക്ക് പോലീസ് ജീപ്പിന്‍റെ ഗ്ലാസ് തകർന്നു.

## Article Content

ഉത്സവത്തിനിടെ സംഘർഷം. 3 പോലീസുകാർക്ക് പരിക്ക് പോലീസ് ജീപ്പിന്‍റെ ഗ്ലാസ് തകർന്നു.

പൊന്ന്യം കുണ്ടുചിറയിൽ തിറ ഉത്സവത്തിനിടെ ഉണ്ടായ സംഘർഷം തടയാനെത്തിയ പോലീസുകാർക്ക് നേരെയാണ് അക്രമം നടന്നത് കണ്ടാലറിയാവുന്ന 25 ഓളം പേർക്കെതിരെ കതിരൂർ പോലീസ് കേസെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26515/Conflict-during-the-festival)