കൊട്ടിയൂർ : പാല്‍ചുരം ചെകുത്താന്‍ തോടിന് സമീപം നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ ബ്രക്ക് നഷ്പ്പെട്ട് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ഇന്ന് രാവിലെയാണ് സംഭവം. മാനന്തവാടിയിൽ നിന്നും ടൈൽസുമായി കൊട്ടിയൂർ ഭാഗത്തക്ക് വരികയായിരുന്ന ലോറിയുടെ ബ്രേക്കാണ് നഷ്ടപ്പെട്ട് അപകടം സംഭവിച്ചത്. ഒരു ഭാഗത്ത് വൻ ഗർത്തമാണ് ഡ്രൈവർ മറുഭാഗത്തെ ഓവുചാലിലേക്ക് ലോറി കയറ്റി നിർത്തിയതിനാൻ വൻ അപകടം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കില്ല.
Lorryaccident