---
title: "വേക്കളം എയ്ഡഡ് യു. പി.സ്കൂളിൽ ബാലിക ദിനാഘോഷം നടന്നു"
english_title: "Vekkalamupschool"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/265532/vekkalamupschool"
published_at: "2025-01-24T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67937210f10da_1000051511.jpg"
keywords: []
---

# വേക്കളം എയ്ഡഡ് യു. പി.സ്കൂളിൽ ബാലിക ദിനാഘോഷം നടന്നു

> **Lead Summary:** **കോളയാട് : **ജനുവരി 24 ബാലികാ ദിനത്തോ ടനുബന്ധി ച്ച് ICDC പേരാവൂർ പ്രൊജക്ടിലെ കോളയാട് പഞ്ചായത്ത് ഏഴാം വാർഡിലെ മൂന്ന് അങ്കണവാടികളുടെ ആഭിമുഖ്യത്തിൽ വേക്കളം എയ്ഡഡ് യു. പി. സ്കൂളിൽ ബാലിക ദിനാഘോഷം നടന്നു. സ്കൂളിലെ പെൺകുട്ടികൾക്ക് പെരുവ ഹെൽത്ത്സെ ൻ്ററിലെ JP H N അനുമോൾ, ML Sp റിനി ചാക്കോ എന്നിവർ ക്ലാസ്സ് എടുത്തു. ഹെഡ്മാസ്റ്റർ കെ.പി. രാജീവൻഅധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപകരായ ഇന്ദു. പി, കാന്തിമതി. പി. വി , അനുശ്രീ ജി ,പെരുന്തോടി അങ്കണവാടി വർക്കർ മുബീന എം. കെ, നെടുംപുറം ചാൽ അങ്കണവാടി വർക്കർ പ്രീത എം.എസ്, ചെക്കേരി അങ്കണവാടി വർക്കർ ശ്രുതി എന്നിവർ പങ്കെടുത്തു.

## Article Content

**കോളയാട് : **ജനുവരി 24 ബാലികാ ദിനത്തോ ടനുബന്ധി ച്ച് ICDC പേരാവൂർ പ്രൊജക്ടിലെ കോളയാട് പഞ്ചായത്ത് ഏഴാം വാർഡിലെ മൂന്ന് അങ്കണവാടികളുടെ ആഭിമുഖ്യത്തിൽ വേക്കളം എയ്ഡഡ് യു. പി. സ്കൂളിൽ ബാലിക ദിനാഘോഷം നടന്നു. സ്കൂളിലെ പെൺകുട്ടികൾക്ക് പെരുവ ഹെൽത്ത്സെ ൻ്ററിലെ JP H N അനുമോൾ, ML Sp റിനി ചാക്കോ എന്നിവർ ക്ലാസ്സ് എടുത്തു. ഹെഡ്മാസ്റ്റർ കെ.പി. രാജീവൻഅധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപകരായ ഇന്ദു. പി, കാന്തിമതി. പി. വി , അനുശ്രീ ജി ,പെരുന്തോടി അങ്കണവാടി വർക്കർ മുബീന എം. കെ, നെടുംപുറം ചാൽ അങ്കണവാടി വർക്കർ പ്രീത എം.എസ്, ചെക്കേരി അങ്കണവാടി വർക്കർ ശ്രുതി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/265532/vekkalamupschool)