---
title: "ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ ഗ്രാമസഭ നടത്തി"
english_title: "iritty block panchayath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/265556/iritty-block-panchayath"
published_at: "2025-01-24T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67938fd1bc259_WhatsApp_Image_2025-01-24_at_17.32.22.jpeg"
keywords: []
---

# ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ ഗ്രാമസഭ നടത്തി

> **Lead Summary:** ഇരിട്ടി: ബ്ലോക്ക് പഞ്ചായത്തിന്റെ 2025- 26 വാർഷിക പദ്ധതി തയ്യാറാക്കാൻ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന് ഗ്രാമസഭായോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നജീദാ സാദിഖ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ലിസി ജോസഫ് മുഖ്യപ്രഭാഷണം. നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ സി ഷിജു, ഷിജി നടുപറമ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരായ പി ശ്രീമതി, കെ പി രാജേഷ്, കീഴല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽകുമാർ, ബി ഡി ഓ ദിവാകരൻ എന്നിവർ സംസാരിച്ചു

## Article Content

ഇരിട്ടി: ബ്ലോക്ക് പഞ്ചായത്തിന്റെ 2025- 26 വാർഷിക പദ്ധതി തയ്യാറാക്കാൻ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന് ഗ്രാമസഭായോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നജീദാ സാദിഖ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ലിസി ജോസഫ് മുഖ്യപ്രഭാഷണം. നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ സി ഷിജു, ഷിജി നടുപറമ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരായ പി ശ്രീമതി, കെ പി രാജേഷ്, കീഴല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽകുമാർ, ബി ഡി ഓ ദിവാകരൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/265556/iritty-block-panchayath)